വാരാന്ത്യത്തിലും സ്വർണവില ഉയരുന്നു; പവന് 2120 രൂപ കൂടി

news image
Feb 7, 2026, 6:56 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ശനിയാഴ്ച 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 265 രൂപ കൂടി 14,355 രൂപയിലാണ് വിൽപന പുരോഗമിക്കുന്നത്. ഒരുപവന് 2120 രൂപ കൂടി 1,14,840 രൂപയിലെത്തി. 18 കാരറ്റിന് ഗ്രാമിന് 215 രൂപ വർധിച്ച് 11795 രൂപയിലെത്തി. 14 കാരറ്റിന് 9185, 9 കാരറ്റ് 5925 രൂപയുമാണ് ഗ്രാമിന് വില. വെള്ളി ഗ്രാമിന് 285 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്.

വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി. ഗ്രാമിന് 125 രൂപ കൂടി വില 14,090 രൂപയിലെത്തിയിരുന്നു. ജനുവരി 29നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 1,31,160 രൂപയിൽ എത്തിയിരുന്നു. പിന്നാലെ ഘട്ടംഘട്ടമായി വില താഴേക്ക് വരികയും ചെയ്തു. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 98.58 ഡോളർ ഉയർന്ന് 4966.26 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2.03 ശതമാനത്തിന്റെ വർധനയാണ് ഇന്നുണ്ടായത്.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

ജനുവരിയിലെ സ്വർണവില

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

19. 106840 (Morning), 107240 (Evening)

20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)

21. 113520 (Morning), 115320 (Noon), 114840 (Evening)

22. 113160

23. 117120 (Morning), 115240 (Afternoon)

24. 116320 (Morning), 117520 (Evening)

25. 117520

26. 119320 (Morning),118760 (Afternoon)

27. 118760

28. 121120 (Morning), 122520 (Afternoon)

29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)

30. 125120 (Morning), 124080 (Afternoon)

31. 117760

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe