പയ്യോളി: റിട്ടയേർഡ് എ എസ് ഐ കെ. എം. കരുണാകരൻ നായർ (81) അന്തരിച്ചു. ഭാര്യ: ലക്ഷ്മിയമ്മ.
മക്കൾ: ഷിബു (മണിയൂർ പഞ്ചായത്ത്), ഷീജ (ജെ ടി എസ് പയ്യോളി), ഷീന (രജിസ്റ്റർ ഓഫീസ്, വില്ലാപ്പള്ളി) മരുമക്കള്‍: ജിഷ (തിരുവങ്ങൂര്‍ എച്ച് എസ് ), ശശിധരൻ (റിട്ടയേർഡ് ഇറിഗേഷൻ), സുരേഷ് (എഫ് സി ഐ തിരക്കാടി). സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പള്ളിക്കര നടേമ്മല്‍ വീട്ടുവളപ്പില്‍
