കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്. കാർ യാത്രക്കാരനായ കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയപാത മുറിയനാൽ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചുരമിറങ്ങി വന്നിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
- Home
- Latest News
- കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം
കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം
Share the news :
Jan 12, 2026, 3:33 am GMT+0000
payyolionline.in
മെഡിക്കൽ പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ; തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ജയി ..
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത് ..
Related storeis
അതിവേഗ കുതിപ്പിന് സ്റ്റോപ്പില്ല; സ്വർണവിലയിൽ വീണ്ടും വൻ വർധന
Jan 12, 2026, 6:23 am GMT+0000
ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി; ക...
Jan 12, 2026, 6:20 am GMT+0000
കല്ലും മണ്ണും റോഡിലേക്ക്; മേമുണ്ടയിൽ വഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്...
Jan 12, 2026, 5:03 am GMT+0000
ജവഹർ ബാൽ മഞ്ച് പയ്യോളി മണ്ഡലം നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
Jan 12, 2026, 5:01 am GMT+0000
ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അന...
Jan 12, 2026, 4:14 am GMT+0000
രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനുള്ള നടപടി സങ്കീ...
Jan 12, 2026, 4:03 am GMT+0000
More from this section
മെഡിക്കൽ പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ; തന്ത്രി കണ്ഠരര് രാജീവരെ വ...
Jan 11, 2026, 5:16 pm GMT+0000
ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്‍...
Jan 11, 2026, 3:54 pm GMT+0000
തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; കരമന പോലീസ് അന്വേഷണം തുട...
Jan 11, 2026, 3:46 pm GMT+0000
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
Jan 11, 2026, 2:15 pm GMT+0000
എസ് ടി യു സംസ്ഥാന സമ്മേളനം: പയ്യോളിയിൽ കൊയിലാണ്ടി മണ്ഡലം പ്രവർത്തക...
Jan 11, 2026, 12:42 pm GMT+0000
മാഹി ബൈപ്പാസിൽ വാഹനാപകടം; മണിയൂർ സ്വദേശിക്ക് ദാരുണാന്ത്യം
Jan 11, 2026, 7:08 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവ...
Jan 11, 2026, 5:48 am GMT+0000
അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും, എൻ...
Jan 11, 2026, 5:39 am GMT+0000
ബജറ്റ് 50 കോടി, 127 ദിവസങ്ങള്‍ ചിത്രീകരണം, ആട് 3 പൂര്‍ത്തിയായി
Jan 11, 2026, 5:34 am GMT+0000
ഇൻസ്റ്റഗ്രാമും ചതിച്ചോ? 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ...
Jan 11, 2026, 5:26 am GMT+0000
വിജയ് ചിത്രം ‘ജനനായകന്’ പകരം, പൊങ്കലിന് ഹിറ്റ് സിനിമയായ ‘തെരി’ റീ റ...
Jan 11, 2026, 5:18 am GMT+0000
എന്തു വന്നാലും പിന്നോട്ടില്ല; വിലയിൽ താഴാനുദ്ദേശിക്കാതെ സ്വർണം
Jan 11, 2026, 5:14 am GMT+0000
കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് 2 മരണം; അപകടമുണ്ടായത് ജോലി ...
Jan 11, 2026, 5:10 am GMT+0000
രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമി...
Jan 11, 2026, 4:56 am GMT+0000
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, രാഹുലിനെ പത...
Jan 11, 2026, 4:49 am GMT+0000
