മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയോടെ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. മലപ്പുറത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങി.പ്രകമ്പനം അനുഭവപ്പെട്ട പ്രധാന സ്ഥലങ്ങൾ:വേങ്ങര, കോട്ടക്കൽപുതുപ്പറമ്പ്, കോഴിച്ചെനഊരകം, ആട്ടിരിമറ്റത്തൂർ, ക്ലാരി സൗത്ത്മൂച്ചിക്കൽ, സ്വാഗതമാട്ഭൂമിക്കടിയിൽ നിന്നും വലിയ സ്ഫോടനത്തിന് സമാനമായ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലയിടങ്ങളിലും വീട്ടുപകരണങ്ങൾ കുലുങ്ങുകയും പാത്രങ്ങൾ നിലത്തുവീഴുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി ഭൂചലനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പുകൾ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ (NCS) നിന്നോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ (KSDMA) നിന്നോ ഇതുവരെ ലഭ്യമായിട്ടില്ല.
- Home
- Latest News
- മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്; പരിഭ്രാന്തിയിൽ നാട്ടുകാർ
മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്; പരിഭ്രാന്തിയിൽ നാട്ടുകാർ
Share the news :
Dec 24, 2025, 3:35 am GMT+0000
payyolionline.in
വടകരയിൽ കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിനെ കടലിൽ കാണാതായി
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട ..
Related storeis
മൂടാടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
Feb 8, 2026, 12:35 pm GMT+0000
കൊയിലാണ്ടി മേലൂർ വേങ്ങറോളി അഭിലാഷ് അന്തരിച്ചു
Feb 8, 2026, 12:00 pm GMT+0000
കളം പിടിക്കാൻ എൽഡിഎഫ്; മേഖലാ ജാഥകൾ പര്യടനം തുടരുന്നു, തെരഞ്ഞെടുപ്പോ...
Feb 8, 2026, 5:56 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ട...
Feb 8, 2026, 5:50 am GMT+0000
കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണം’; ഷിംജിതയുടെ ജാമ്യാപേക...
Feb 8, 2026, 5:46 am GMT+0000
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച...
Feb 8, 2026, 5:36 am GMT+0000
More from this section
അസഹനീയ ദുർഗന്ധം, ‘ദുരന്തമായി’ എറണാകുളം തുരന്തോ ട്രെയിൻ; ശുചിമുറിയെ ...
Feb 8, 2026, 5:02 am GMT+0000
എൽ ഡി എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ ...
Feb 8, 2026, 4:55 am GMT+0000
സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ...
Feb 7, 2026, 4:07 pm GMT+0000
വാട്സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇത...
Feb 7, 2026, 3:26 pm GMT+0000
മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
Feb 7, 2026, 2:25 pm GMT+0000
ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
Feb 7, 2026, 2:19 pm GMT+0000
വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ചെന്നൈയിൽ ആറ് മലയാളി...
Feb 7, 2026, 2:14 pm GMT+0000
കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പ...
Feb 7, 2026, 2:00 pm GMT+0000
പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് പിട...
Feb 7, 2026, 1:47 pm GMT+0000
തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ 24 തൊഴിലാളികൾ ആശുപത്രിയിൽ...
Feb 7, 2026, 1:32 pm GMT+0000
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം: ഇതൊരു...
Feb 7, 2026, 9:46 am GMT+0000
കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
Feb 7, 2026, 9:34 am GMT+0000
‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്...
Feb 7, 2026, 9:32 am GMT+0000
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന ...
Feb 7, 2026, 9:29 am GMT+0000
സ്പാ ബലാത്സംഗം: ‘ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ചിത്രങ...
Feb 7, 2026, 9:00 am GMT+0000
