സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി.
സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ തുടർനടപടികളെടുക്കാനായില്ല. തെറ്റായവിവരം നൽകി പെൻഷൻ കൈപ്പറ്റിയാൽ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും.
- Home
- Latest News
- ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതൽ അപേക്ഷിക്കാം
ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതൽ അപേക്ഷിക്കാം
Share the news :
Dec 22, 2025, 5:40 am GMT+0000
payyolionline.in
സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍
നരിക്കുനിയില്‍ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
Related storeis
അടുക്കള ബജറ്റ് ഇനി താളം തെറ്റില്ല; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണ...
Feb 3, 2026, 4:54 pm GMT+0000
മിനിമം ബാലൻസില്ലെങ്കിൽ ‘പിഴക്കൊള്ള’; പൊതുമേഖലാ ബാങ്കുകൾ...
Feb 3, 2026, 4:45 pm GMT+0000
പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റും എസിയും; വിദ്യാഭ്യാസ മേഖലയിൽ സമഗ...
Feb 3, 2026, 4:34 pm GMT+0000
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ട് പോകാം;...
Feb 3, 2026, 2:59 pm GMT+0000
മണിപ്പൂരിൽ ബിജെപിയുടെ നിർണായക നീക്കം; പുതിയ സർക്കാർ രൂപീകരിക്കും, മ...
Feb 3, 2026, 2:50 pm GMT+0000
ആര് ആര് ടി എസുമായി കേരളം മുന്നോട്ട്; ഉത്തരവ് പുറത്തിറക്കി ഗതാഗത വ...
Feb 3, 2026, 12:46 pm GMT+0000
More from this section
ശമ്പളം കുത്തനെ ഉയരും, പക്ഷേ ബജറ്റിൽ ശമ്പള വർധനവ് പ്രഖ്യാപനം ഉണ്ടായി...
Feb 3, 2026, 10:52 am GMT+0000
സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച...
Feb 3, 2026, 10:48 am GMT+0000
മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് അപകടം; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം
Feb 3, 2026, 10:27 am GMT+0000
കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്ര...
Feb 3, 2026, 10:23 am GMT+0000
ലോക്സഭയിലെ പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി സ്പീക്കർ, ഹൈബി ഈഡനും ഡീ...
Feb 3, 2026, 10:16 am GMT+0000
രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്ക് കൂടി; ഇന്നും ചാഞ്ചാട്ടം
Feb 3, 2026, 9:55 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: ‘സിനിമയെ കലയായി കണ്ടാൽ പോരേ’?; ...
Feb 3, 2026, 9:31 am GMT+0000
നമുക്ക് വീട്ടിലിരുന്ന് ആധാറിലും പാൻ കാർഡിലും പേരുമാറ്റം ; വഴി ഇതാ..
Feb 3, 2026, 8:36 am GMT+0000
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ...
Feb 3, 2026, 7:23 am GMT+0000
ലാബുകളിൽ മിന്നൽ പരിശോധന; 1997ൽ കാലാവധി കഴിഞ്ഞസാമഗ്രികൾ കണ്ടെത്തി
Feb 3, 2026, 7:13 am GMT+0000
സ്വർണവില കുറഞ്ഞു
Feb 3, 2026, 7:11 am GMT+0000
ഓൺലൈൻ സേവനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നില്ല; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
Feb 3, 2026, 7:01 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ട...
Feb 3, 2026, 5:18 am GMT+0000
മക്കളെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് ! അക്കൗണ്ട് കാലിയാകും
Feb 3, 2026, 4:24 am GMT+0000
എ.ഐ ടൂളുകൾക്ക് പണം ഈടാക്കാൻ മെറ്റ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്...
Feb 3, 2026, 4:16 am GMT+0000
