കിഴൂർ തയ്യിൽ ജനാർദ്ദനൻ നായർ നിര്യാതനായി

news image
Dec 16, 2025, 7:22 am GMT+0000 payyolionline.in

പയ്യോളി: കിഴൂർ തയ്യിൽ ജനാർദ്ദനൻ നായർ (റിട്ടേഡ്” കോപ്പറേറ്റീവ് സീനിയർ ഓഡിറ്റർ) (76) നിര്യാതനായി. അച്ഛന്‍ : പരേതനായ രയരോത്ത് പത്മനാഭ പണിക്കർ.അമ്മ : പരേതയായ നാരായണി അമ്മ ഭാര്യ: പുഷ്പവല്ലി(റിട്ടയർഡ് ടീച്ചർ മയ്യന്നൂർ എം.യു.പി സ്ക്കൂൾ) മകൾ :ദീപ്തി. മരുമകൻ: അഭിലാഷ് (കൊടക്ക് മഹേന്ദ്ര ബാങ്ക് എറണാകുളം) സഹോദരങ്ങൾ: വിജയകുമാർ .,മുരളീധരൻ,ചന്ദ്രമതി. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe