മാവേലിക്കര കല്ലുമല, പുതുച്ചിറയിൽ മകൻ മാതാവിനെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉണ്ണി എന്നു വിളിക്കുന്ന പ്രതി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ സെന്ററിൽ ലഹരി മുക്ത ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയതായിരുന്നു. വീട് വിൽക്കുന്നതുമായി മാതാവുമായി സ്വത്ത് തർക്കമുള്ളതായി ബന്ധുക്കൾ പറയുന്നു.കൊല്ലപ്പെട്ട കനകമ്മ സോമരാജ് മാവേലിക്കരയിലെ പൊതുപ്രവർത്തകയെന്ന നിലയിൽ ചിരപരിചിതയാണ്. മാതാവിനെ കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് മാവേലിക്കര പൊലീസിനെ വിളിച്ചറിയിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്. ചെങ്ങന്നൂർ ഡിവൈ എസ്പി ആർ ബിനുകുമാർ സ്ഥലത്ത് എത്തി. ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തും.
- Home
- Latest News
- മാവേലിക്കരയിൽ ലഹരിക്ക് അടിമയായ മകൻ മാതാവിനെ കൊലപ്പെടുത്തി
മാവേലിക്കരയിൽ ലഹരിക്ക് അടിമയായ മകൻ മാതാവിനെ കൊലപ്പെടുത്തി
Share the news :
Dec 8, 2025, 9:55 am GMT+0000
payyolionline.in
കാണാതായ വയോധികന്റെ മൃതദേഹം അയനിക്കാട് വെള്ളക്കെട്ടിൽ
അതിജീവിതക്കായി മികച്ച അഭിഭാഷകരെ നിയമിച്ചിരുന്നുവെങ്കിൽ വിധി മറ്റൊന്നാകുമായിര ..
Related storeis
ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ; എതിർത്ത് ...
Dec 8, 2025, 10:28 am GMT+0000
അതിജീവിതക്കായി മികച്ച അഭിഭാഷകരെ നിയമിച്ചിരുന്നുവെങ്കിൽ വിധി മറ്റൊന...
Dec 8, 2025, 9:58 am GMT+0000
കാണാതായ വയോധികന്റെ മൃതദേഹം അയനിക്കാട് വെള്ളക്കെട്ടിൽ
Dec 8, 2025, 9:01 am GMT+0000
പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലേ? ഇനി ദിവസങ്ങൾ മാത്രം; ചെയ്തില്ലെ...
Dec 8, 2025, 8:29 am GMT+0000
‘അതിക്രൂരമായി പീഡിപ്പിച്ചു, ശരീരമാകെ മുറിവേൽപ്പിച്ചു’; രാഹുലിനെതിരെ...
Dec 8, 2025, 8:27 am GMT+0000
‘ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് പ്രാർത്ഥന...
Dec 8, 2025, 8:25 am GMT+0000
More from this section
ഇവയാണ് നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്നതിന്റെ ലക്ഷണങ്ങൾ
Dec 8, 2025, 7:05 am GMT+0000
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകും -ദിലീപിനെ വെ...
Dec 8, 2025, 7:04 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദ പ്രചാരണം, ഏഴു ജില്ലകൾ നാളെ പോളിം...
Dec 8, 2025, 6:51 am GMT+0000
‘ഭീം’; തിരുവനന്തപുരം അമ്മ തൊട്ടിലിൽ പുതിയ അതിഥി
Dec 8, 2025, 6:48 am GMT+0000
ഒരു കുറ്റകൃത്യം, ഒമ്പത് വർഷം, ഒടുവിൽ വിധി; മൊഴി മാറ്റിയവരും ഒപ്പം ...
Dec 8, 2025, 6:09 am GMT+0000
നന്മണ്ടയിലെ ബേക്കറിയില് നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ്...
Dec 8, 2025, 5:50 am GMT+0000
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്സ...
Dec 8, 2025, 5:40 am GMT+0000
കേരളത്തിൽ സ്വർണവിലയിൽ വർധന
Dec 8, 2025, 5:34 am GMT+0000
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ...
Dec 8, 2025, 5:30 am GMT+0000
നടിയെ ആക്രമിച്ച കേസ്: നീതിപീഠത്തിലേക്ക് ഉറ്റുനോക്കി കേരളം; വിധി ഉടൻ
Dec 8, 2025, 5:27 am GMT+0000
തിക്കോടി കോടിക്കൽ കുന്നുമ്മൽ ദേവി അന്തരിച്ചു
Dec 8, 2025, 5:17 am GMT+0000
ഇരിങ്ങത്ത് തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി അന്തരിച്ചു
Dec 8, 2025, 4:54 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവ...
Dec 7, 2025, 1:13 pm GMT+0000
നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; സമീപത്തെ മൂന...
Dec 7, 2025, 12:33 pm GMT+0000
കോഴിക്കോടു നിന്നുള്ള 2 ഇൻഡിഗോ സർവിസുകൾ റദ്ദാക്കി; ദമ്മാം വിമാനം വൈക...
Dec 7, 2025, 11:55 am GMT+0000
