മലപ്പുറം: കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. മഹാലാഭമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്.
- Home
- Latest News
- വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
Share the news :
Nov 8, 2025, 3:27 am GMT+0000
payyolionline.in
തിക്കോടിയിൽ സി ഡി എസ്സിന്റെ ‘അഗ്രി കാന്താരി മുളക്’ മൂല്യ വർദ്ധിത ..
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം: കോഴിക്കോട് സ്വദേശിയായ യുവതിക്കെതിരെ ..
Related storeis
കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില ; ഇന്ന് പവന് 5,240 രൂപ കുറഞ്ഞു
Jan 30, 2026, 10:24 am GMT+0000
ഏതൊക്കെ മീനുകളെ ഒന്നിച്ച് വളർത്താം? അക്വേറിയം കളർഫുൾ ആക്കാൻ ഇതാ ചില...
Jan 30, 2026, 10:22 am GMT+0000
‘ഒരുമിച്ച് മരിക്കാനായിരുന്നു പദ്ധതി, വിവരങ്ങളൊക്കെ ഭാര്യക്ക് അറിയാമ...
Jan 30, 2026, 9:38 am GMT+0000
മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്...
Jan 30, 2026, 9:36 am GMT+0000
അതിവേഗ റെയില്‍: ലോകകേരള സഭയില്‍ മെട്രോമാന് ഈ ശ്രീധരന് മുഖ്യമന്ത്ര...
Jan 30, 2026, 9:34 am GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
Jan 30, 2026, 9:27 am GMT+0000
More from this section
പുതുപ്പണത്ത് വീട് കുത്തിത്തുറന്ന് മോഷണം
Jan 30, 2026, 7:40 am GMT+0000
5 ദിവസം അവധിയെടുക്കേണ്ട, കോട്ടയത്തെയും കൊച്ചിയിലെയും ഗതാഗതക്കുരുക്ക...
Jan 30, 2026, 7:27 am GMT+0000
പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനിടെ പൊലീസിന് മുന്നിൽ വച്ച് അക്രമം; ...
Jan 30, 2026, 7:12 am GMT+0000
ജൂസ് കൊടുത്ത് മയക്കിയശേഷം യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ...
Jan 30, 2026, 6:24 am GMT+0000
കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം
Jan 30, 2026, 6:11 am GMT+0000
യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, ‘ഭാര്യയ്ക്കറിയാ...
Jan 30, 2026, 6:07 am GMT+0000
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്; 22 കാര...
Jan 30, 2026, 4:39 am GMT+0000
‘പ്രസവശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടി...
Jan 30, 2026, 4:35 am GMT+0000
ഭാര്യയെ സംശയം, എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ വീടിന് തീയിട്ട് ഭർത്താ...
Jan 30, 2026, 4:29 am GMT+0000
എലത്തൂർ കൊലപാതകം: ഭാര്യയെ വിളിച്ചുവരുത്തി, മൃതദേഹം കാറിൽ കയറ്റുന്ന ...
Jan 30, 2026, 4:21 am GMT+0000
സർക്കാർ ജീവനക്കാർ മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളി...
Jan 30, 2026, 4:19 am GMT+0000
ഹജ്ജ്: കൊച്ചിയില്‍നിന്ന് ഏപ്രില്‍ 30നും കണ്ണൂരില്‍നിന്ന് മേയ് അഞ്ചി...
Jan 30, 2026, 2:28 am GMT+0000
എലത്തൂരിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊ...
Jan 30, 2026, 2:27 am GMT+0000
ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി, സാക്ഷിയാക്...
Jan 30, 2026, 2:26 am GMT+0000
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Jan 30, 2026, 2:15 am GMT+0000
