കൊച്ചി: അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. 29 വയസുകാരിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 2020ലായിരുന്നു ഇവരുടെ വിവാഹം. 2021ലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ഇതിന്റെ പേരിലാണ് നാല് വർഷത്തോളം ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നത്. ഇക്കാര്യങ്ങളൊന്നും പുറത്തുവന്നിരുന്നില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. നാല് വർഷത്തോളം മർദനം തുടർന്നു. പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദനം. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെ, ആശുപത്രി അധികൃതർക്ക് തോന്നിയ സംശയത്തിനൊടുവിലാണ് കാര്യം വ്യക്തമായത്. പൊലീസിൽ വിവരമറിയിച്ചു. ഗാർഹിക പീഡനമെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ യുവതി തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വ്യക്തമാക്കി. പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിലാണ് ക്രൂരമർദനം നേരിട്ടതെന്ന് യുവതി വെളിപ്പെടുത്തി. ഇയാൾക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.
- Home
- Latest News
- അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദനം; കേസെടുത്ത് പൊലീസ്
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദനം; കേസെടുത്ത് പൊലീസ്
Share the news :
Oct 19, 2025, 5:06 am GMT+0000
payyolionline.in
നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു
Related storeis
പുതുപ്പണത്ത് വീട് കുത്തിത്തുറന്ന് മോഷണം
Jan 30, 2026, 7:40 am GMT+0000
5 ദിവസം അവധിയെടുക്കേണ്ട, കോട്ടയത്തെയും കൊച്ചിയിലെയും ഗതാഗതക്കുരുക്ക...
Jan 30, 2026, 7:27 am GMT+0000
പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനിടെ പൊലീസിന് മുന്നിൽ വച്ച് അക്രമം; ...
Jan 30, 2026, 7:12 am GMT+0000
ജൂസ് കൊടുത്ത് മയക്കിയശേഷം യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ...
Jan 30, 2026, 6:24 am GMT+0000
കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം
Jan 30, 2026, 6:11 am GMT+0000
യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, ‘ഭാര്യയ്ക്കറിയാ...
Jan 30, 2026, 6:07 am GMT+0000
More from this section
ഭാര്യയെ സംശയം, എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ വീടിന് തീയിട്ട് ഭർത്താ...
Jan 30, 2026, 4:29 am GMT+0000
എലത്തൂർ കൊലപാതകം: ഭാര്യയെ വിളിച്ചുവരുത്തി, മൃതദേഹം കാറിൽ കയറ്റുന്ന ...
Jan 30, 2026, 4:21 am GMT+0000
സർക്കാർ ജീവനക്കാർ മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളി...
Jan 30, 2026, 4:19 am GMT+0000
ഹജ്ജ്: കൊച്ചിയില്‍നിന്ന് ഏപ്രില്‍ 30നും കണ്ണൂരില്‍നിന്ന് മേയ് അഞ്ചി...
Jan 30, 2026, 2:28 am GMT+0000
എലത്തൂരിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊ...
Jan 30, 2026, 2:27 am GMT+0000
ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി, സാക്ഷിയാക്...
Jan 30, 2026, 2:26 am GMT+0000
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Jan 30, 2026, 2:15 am GMT+0000
പെരുവണ്ണാമൂഴിയില്‍ പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Jan 29, 2026, 5:01 pm GMT+0000
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അ...
Jan 29, 2026, 2:34 pm GMT+0000
റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, 2026 സംസ്ഥ...
Jan 29, 2026, 1:50 pm GMT+0000
ബംഗാളിൽ 2 പേർക്ക് നിപ;ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിലും ജാഗ്രതാ നിർദേശം
Jan 29, 2026, 12:45 pm GMT+0000
ചാലക്കുടി പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jan 29, 2026, 12:34 pm GMT+0000
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവ...
Jan 29, 2026, 12:28 pm GMT+0000
ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്; കുത്തിയ ആൾക്കായ് ...
Jan 29, 2026, 9:35 am GMT+0000
കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം; അയോഗ്യത നീക്കി സുപ്രീംക...
Jan 29, 2026, 9:14 am GMT+0000
