തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ ഇത് ലക്ഷദ്വീപിന് മുകളിലായി ന്യൂന മർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. എറണാകുളം ജില്ലയിലെ ഇന്നത്തെ ഓറഞ്ച് അലേർട്ട് പിൻവലിച്ചെങ്കിലും പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. ഞായറാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ആറ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- Home
- Latest News
- അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും
അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും
Share the news :
Oct 17, 2025, 12:27 pm GMT+0000
payyolionline.in
കേരളത്തിൽ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, ആകെ 277 ആരോഗ്യ കേ ..
മൂടാടി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലകൾ വിതരണം ചെയ്തു.
Related storeis
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ മരണം: നിയമസഭ അനുശോചനം രേഖ...
Jan 28, 2026, 6:10 am GMT+0000
മരുന്ന് പാക്കറ്റുകളിലെ ചുവന്ന വര കണ്ടിട്ടില്ലേ? ഇത് അർത്ഥമാക്കുന്ന...
Jan 28, 2026, 6:08 am GMT+0000
: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പുതിയ കാര്യമല്ലെന്ന് കെ.കെ രമ
Jan 28, 2026, 5:30 am GMT+0000
സ്വന്തം താൽപ്പര്യ സംരക്ഷണത്തിനായി സാബു ജേക്കബ് പാർട്ടിയെ ഉപയോഗിച്ചു...
Jan 28, 2026, 5:28 am GMT+0000
‘അമേരിക്കയിലെ ജോലി അമേരിക്കക്കാർക്ക്’; എച്ച്-1ബി വിസ അപേക്ഷകൾ മരവിപ...
Jan 28, 2026, 4:46 am GMT+0000
തണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്ന വടകര സ്വദേശി ശ്വാ...
Jan 28, 2026, 4:16 am GMT+0000
More from this section
വടകരയില്‍ വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ
Jan 28, 2026, 3:45 am GMT+0000
സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധ കൂടുന്നു ; സംസ്ഥാനത്ത് ഈ മാസം 3300 ...
Jan 28, 2026, 3:35 am GMT+0000
പുതിയ കാർഷിക കരാറുകൾ അപകടകരം: എം.എ. ബേബി
Jan 27, 2026, 11:06 am GMT+0000
ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി, ദേശീയപാത ഉപരോധത്തിൽ കോ...
Jan 27, 2026, 10:07 am GMT+0000
ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
Jan 27, 2026, 10:04 am GMT+0000
പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈ...
Jan 27, 2026, 9:27 am GMT+0000
തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്...
Jan 27, 2026, 9:25 am GMT+0000
മമ്മൂട്ടി എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ; മഹാ അന്നദാനം ഉദ്ഘാടനം ചെയ്തു
Jan 27, 2026, 8:57 am GMT+0000
ലോകം ചുട്ടു പൊള്ളാൻ പോകുന്നു; ഇന്ത്യയുൾപ്പെടെ അതീവ ചൂട് സഹിക്കേണ്ടി...
Jan 27, 2026, 8:47 am GMT+0000
ശബരിമല സ്വർണ്ണ മോഷണക്കേസ്: എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു
Jan 27, 2026, 7:25 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതക്ക് ജാമ്യമില്ല, റിമാൻഡിൽ തുടരും
Jan 27, 2026, 6:48 am GMT+0000
റെക്കോര്‍ഡ് ഭേദിച്ച ശേഷം കിതപ്പ്; സ്വർണവിലയിൽ മാറ്റമില്ല
Jan 27, 2026, 6:46 am GMT+0000
യുവതി മരിച്ച ശേഷം മൃതദേഹം പീഡനത്തിനിരയാക്കി; കോഴിക്കോട് എലത്തൂരിലെ ...
Jan 27, 2026, 5:55 am GMT+0000
ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച ആറ് പൊലീസുകാർക...
Jan 27, 2026, 5:37 am GMT+0000
ഇന്ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്; ഫൈവ് ഡേ വീക്ക് ആവ...
Jan 27, 2026, 4:57 am GMT+0000
