തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. തമിഴ്നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചത്. 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സെന്തിൽകുമാർ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്താണ് സ്വർണം കടത്താൻ ശ്രമിച്ചത്. എയർപോർട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.
- Home
- Latest News
- ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്ത നിലയിൽ സ്വർണം, പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്
ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്ത നിലയിൽ സ്വർണം, പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്
Share the news :
Oct 12, 2025, 12:21 pm GMT+0000
payyolionline.in
കണ്ണൂരില്‍ തീപിടുത്തത്തിനിടെ സമീപത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കു ..
Related storeis
മൊബൈൽ നമ്പർ മറ്റുള്ളവർ കാണാതെ വാട്സാപ്പ് ഉപയോഗിക്കാനുള്ള വഴികൾ
Feb 9, 2026, 10:28 am GMT+0000
ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമായും ബന്ധ...
Feb 9, 2026, 9:43 am GMT+0000
ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി ...
Feb 9, 2026, 9:33 am GMT+0000
വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി; 25 നടപടികൾ പ്രഖ്യാപിച്...
Feb 9, 2026, 9:00 am GMT+0000
രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം, മന്ത്രി വീണാ ജോർജ് കാത്തിരിക...
Feb 9, 2026, 8:43 am GMT+0000
ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യ...
Feb 9, 2026, 7:25 am GMT+0000
More from this section
മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യം സി.സി.ടി....
Feb 9, 2026, 6:17 am GMT+0000
അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ് ശിവകുമാറിന് ക്ലീൻചിറ്റ്
Feb 9, 2026, 5:11 am GMT+0000
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതൽ പുതിയ ഫ്ലൈറ്റ് സർവീസ്;...
Feb 9, 2026, 5:02 am GMT+0000
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മു...
Feb 9, 2026, 3:39 am GMT+0000
തിരുവല്ലയിലെ സ്പാ ബലാൽസംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
Feb 9, 2026, 3:37 am GMT+0000
മൂടാടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
Feb 8, 2026, 12:35 pm GMT+0000
കൊയിലാണ്ടി മേലൂർ വേങ്ങറോളി അഭിലാഷ് അന്തരിച്ചു
Feb 8, 2026, 12:00 pm GMT+0000
കളം പിടിക്കാൻ എൽഡിഎഫ്; മേഖലാ ജാഥകൾ പര്യടനം തുടരുന്നു, തെരഞ്ഞെടുപ്പോ...
Feb 8, 2026, 5:56 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ട...
Feb 8, 2026, 5:50 am GMT+0000
കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണം’; ഷിംജിതയുടെ ജാമ്യാപേക...
Feb 8, 2026, 5:46 am GMT+0000
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച...
Feb 8, 2026, 5:36 am GMT+0000
തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കി.മീ: തീരദേശ ...
Feb 8, 2026, 5:31 am GMT+0000
ശബരിമല തീർത്ഥാടനം: സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്...
Feb 8, 2026, 5:20 am GMT+0000
അസഹനീയ ദുർഗന്ധം, ‘ദുരന്തമായി’ എറണാകുളം തുരന്തോ ട്രെയിൻ; ശുചിമുറിയെ ...
Feb 8, 2026, 5:02 am GMT+0000
എൽ ഡി എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ ...
Feb 8, 2026, 4:55 am GMT+0000
