ന്യൂഡൽഹി: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരനു പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കെപിസിസിക്ക് മൂന്ന് വർക്കിങ് പ്രസിഡന്റുമാർ കൂടി – പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്.
- Home
- Latest News
- സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ
സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ
Share the news :
May 8, 2025, 12:45 pm GMT+0000
payyolionline.in
‘രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ’, പൊട്ടിക്കരഞ്ഞ് പാക് എംപി ..
ഓണത്തിനും ക്രിസ്മസിനും പരീക്ഷ വേണ്ടെന്ന് വിദഗ്ധ സമിതിയുടെ ശിപാർശ
Related storeis
‘സി.എം വിത്ത് മീ’ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് വനിതാ ജീവന...
Dec 5, 2025, 4:06 pm GMT+0000
വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ...
Dec 5, 2025, 3:22 pm GMT+0000
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു...
Dec 5, 2025, 2:03 pm GMT+0000
എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം
Dec 5, 2025, 1:45 pm GMT+0000
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ ...
Dec 5, 2025, 11:35 am GMT+0000
ചെങ്ങോട്ടു കാവിൽ ഒന്നിന് പിറകെ ഒന്നായി കാറുകൾ കൂട്ടിയിടിച്ച് അപകടം
Dec 5, 2025, 11:08 am GMT+0000
More from this section
വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യ...
Dec 5, 2025, 10:00 am GMT+0000
ക്രിസ്മസ് യാത്രകൾ എളുപ്പമാകും! സ്പെഷ്യൽ സർവീസ് ബുക്കിംഗ് ആരംഭിച്ച് ...
Dec 5, 2025, 9:57 am GMT+0000
കിഫ്ബിക്കെതിരായ ഇ ഡി നോട്ടീസ് പരിഹാസ്യം; തെരഞ്ഞെടുപ്പ് അടുക്കുമ്പോ...
Dec 5, 2025, 9:42 am GMT+0000
കളം പിടിച്ച് കളങ്കാവൽ: മികച്ച പ്രേക്ഷക സ്വീകാര്യത
Dec 5, 2025, 9:30 am GMT+0000
തെരുവുനായ ശല്യം; എളുപ്പത്തിൽ പരാതി നൽകാം ടോൾ ഫ്രീ നമ്പറിൽ
Dec 5, 2025, 8:15 am GMT+0000
ഒരാഴ്ച സോഷ്യൽ മീഡിയ വിട്ടുനിൽക്കൂ….. മനസ്സ് മാറുന്നതു കാണൂ
Dec 5, 2025, 8:11 am GMT+0000
എട്ടാം വളവിൽ ക്രെയിൻ മറിഞ്ഞു; താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി
Dec 5, 2025, 8:02 am GMT+0000
കേരളത്തിൽ സ്വർണവിലയിൽ വർധന
Dec 5, 2025, 7:42 am GMT+0000
തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആ...
Dec 5, 2025, 7:31 am GMT+0000
നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസ് പണി മന്ദഗതിയിൽ; ഡിസംബറിൽ തുറക്കാം എന്‍...
Dec 5, 2025, 6:24 am GMT+0000
സ്വർണ വില ഇനിയും 30 ശതമാനം ഉയരും; തകരാൻ ഒരേയൊരു കാര്യം സംഭവിക്കണം
Dec 5, 2025, 6:16 am GMT+0000
സന്നിധാനത്ത് ആയുര്‍വേദ ഡിസ്പെൻസറി 24 മണിക്കൂറും കര്‍മ്മനിരതം
Dec 5, 2025, 6:11 am GMT+0000
പിഎം കിസാന്‍ സമ്മാന്‍ നിധിയിലെ അനര്‍ഹരെ കണ്ടെത്താൻ കേന്ദ്രം
Dec 5, 2025, 6:10 am GMT+0000
ഒമാനിൽ വാഹനാപകടം: കുറ്റ്യാടി സ്വദേശി മരിച്ചു
Dec 5, 2025, 6:07 am GMT+0000
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ...
Dec 5, 2025, 5:56 am GMT+0000

