തിരുവനന്തപുരം: ബില്ലുകളിൽ തീരുമാനം എടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളത്തിന്റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാരും ടി പി രാമകൃഷണന് എംഎല്‍എയുമാണ്
ഹര്‍ജി നൽകിയത്.
- Home
- Latest News
- ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Share the news :

Mar 25, 2025, 3:26 am GMT+0000
payyolionline.in
എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത, അന്വേഷണം
ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ
Related storeis
സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോക...
Mar 29, 2025, 7:33 am GMT+0000
പിണക്കമാണോ എന്നോടിണക്കമാണോ?… ,തളരാതെ പറക്കുന്നു: സ്വർണം ഇന്നു...
Mar 29, 2025, 7:12 am GMT+0000
നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ; ‘നമ്മുടെ രാജ്യത്തിന് യോ...
Mar 29, 2025, 6:51 am GMT+0000
പയ്യന്നൂരിൽ വൻ മയക്കുമരുന്നുവേട്ട; എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ...
Mar 29, 2025, 6:03 am GMT+0000
ശ്രദ്ധിച്ചില്ലെങ്കില്‍ വാട്സാപ്പിന് പൂട്ടുവീഴും; നിരീക്ഷണം കടുപ്പ...
Mar 29, 2025, 5:52 am GMT+0000
ഭാര്യയും മകളും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ മലയാള...
Mar 29, 2025, 5:14 am GMT+0000
More from this section
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു
Mar 29, 2025, 4:07 am GMT+0000
ബോക്സോഫീസ് തൂക്കിയടി ; 2 ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബ്ബിൽ
Mar 29, 2025, 3:49 am GMT+0000
എറണാകുളം ഇരുമ്പനത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭര്‍ത്താവിനെതിരെ ...
Mar 29, 2025, 3:46 am GMT+0000
ഭാര്യയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ കേസ്; ഭർത്താവ് വിഷം കഴിച്ച...
Mar 29, 2025, 3:44 am GMT+0000
പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ
Mar 29, 2025, 3:25 am GMT+0000
സ്വർണത്തരിയടങ്ങിയ മണ്ണെന്ന് വിശ്വസിപ്പിച്ച് അരക്കോടി തട്ടിയ ഗുജറാത്...
Mar 29, 2025, 3:15 am GMT+0000
പെരുമാള്‍പുരത്ത് ദേശീയപാതയുടെ അടിഭാഗം കള്വെര്ട്ടിനായി തുരന്നു; വാ...
Mar 29, 2025, 2:58 am GMT+0000
പെരുമാൾപുരത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Mar 28, 2025, 6:10 pm GMT+0000
ആലുവയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, 16കാരിയുടെ സ്കൂളു...
Mar 28, 2025, 5:14 pm GMT+0000
മ്യാന്മര് ഭൂചലനത്തിൽ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് എംബസി, അടിയന്തര...
Mar 28, 2025, 5:09 pm GMT+0000
പാലക്കാട്-കോഴിക്കോട് റൂട്ടിൽ എസി പ്രീമിയം കെഎസ്ആർടിസി ബസ്; ഏപ്രിൽ ഏ...
Mar 28, 2025, 2:52 pm GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിനു പുതിയ സ്ഥലം
Mar 28, 2025, 2:43 pm GMT+0000
കൊച്ചിയുടെ മുഖം മാറും; മറൈൻ ഇക്കോ സിറ്റി നിർമാണം തുടങ്ങുന്നു: ആഡംബര...
Mar 28, 2025, 2:11 pm GMT+0000
രണ്ടര വർഷമായി രാപ്പകലില്ലാതെയുള്ള പ്രതിഷേധങ്ങൾ ഫലം കണ്ടു ; തിക്കോടി...
Mar 28, 2025, 12:34 pm GMT+0000
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്തയിൽ 2 ശതമാനത്തിൻ്റെ ...
Mar 28, 2025, 12:24 pm GMT+0000