പാലക്കാട്: പാലക്കാട് നട്ടുവളർത്തിരുന്ന കഞ്ചാവ് ചെടികൾ പൊലീസ് പിടിച്ചെടുത്തു. പാലോട് പുതുമന കുളമ്പിൽ ആണ് കഞ്ചാവ് ചെടി പിടിച്ചത്. മൂന്ന് വലിയ കഞ്ചാവ് ചെടികളാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. രാത്രി 7 മണിക്ക് ശേഷം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രദേശത്തെ മദ്രസയുടെ കീഴിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വാഴ കൃഷിക്കായി പാട്ടത്തിന് കൊടുത്തിരുന്നു. വാഴ കൃഷിയുടെ ഇടയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തുമെന്നും നാട്ടുകൽ സി ഐ ഹബീബുള്ള അറിയിച്ചു.
- Home
- Latest News
- പാലക്കാട് വാഴ കൃഷിയുടെ ഇടയിൽ കഞ്ചാവ് ചെടികൾ; അന്വേഷണം
പാലക്കാട് വാഴ കൃഷിയുടെ ഇടയിൽ കഞ്ചാവ് ചെടികൾ; അന്വേഷണം
Share the news :

Mar 20, 2025, 5:02 pm GMT+0000
payyolionline.in
വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; 35കാരനെ പി ..
തിക്കോടി വടക്കയിൽ താമസിക്കും മുക്രിവളപ്പിൽ ഖദീജ അന്തരിച്ചു
Related storeis
തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ സ...
Mar 25, 2025, 10:23 am GMT+0000
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: ഒന്നാംപ്രതി ആകാശിന് ജാമ്യ...
Mar 25, 2025, 10:18 am GMT+0000
ഗാർഹിക അക്രമങ്ങൾ തുടരുന്നു ; അക്രമികൾക്കെതിരെ പൊലീസിൽ നിന്നുണ്ടാവേ...
Mar 25, 2025, 9:37 am GMT+0000
താമരശ്ശേരി ഷിബില വധക്കേസ്: യാസിറിനെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി
Mar 25, 2025, 9:29 am GMT+0000
ലോഡ്ജിൽ മുറിയെടുത്ത് ലഹരി വിൽപന: 6.9 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
Mar 25, 2025, 9:26 am GMT+0000
കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ
Mar 25, 2025, 9:23 am GMT+0000
More from this section
‘മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്...
Mar 25, 2025, 7:16 am GMT+0000
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത് ! മോട്ടോർ വാഹ...
Mar 25, 2025, 7:08 am GMT+0000
കൊയിലാണ്ടിയിൽ 13 കാരി മരിച്ച നിലയിൽ
Mar 25, 2025, 6:18 am GMT+0000
സ്വർണവിലയിൽ വീണ്ടും ഇടിവ്; കുറഞ്ഞത് തുടർച്ചയായ നാലാം ദിവസം
Mar 25, 2025, 6:15 am GMT+0000
ശ്രദ്ധിക്കുക – കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര് വിന്യാസത്തിന്റെ...
Mar 25, 2025, 5:47 am GMT+0000
എസ്.ബി അക്കൗണ്ടില്‍ മിനിമം ബാലൻസ് നിബന്ധനയില്ല
Mar 25, 2025, 5:12 am GMT+0000
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കും; ദേവസ്വം ബോർഡും തന്ത...
Mar 25, 2025, 5:06 am GMT+0000
വടകരയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ ...
Mar 25, 2025, 4:57 am GMT+0000
പന്തീരങ്കാവ് 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Mar 25, 2025, 3:33 am GMT+0000
ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ
Mar 25, 2025, 3:30 am GMT+0000
ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന...
Mar 25, 2025, 3:26 am GMT+0000
എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത, അന്...
Mar 25, 2025, 3:24 am GMT+0000
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും മു...
Mar 25, 2025, 3:20 am GMT+0000
വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കളുടെ ഹരജിയിൽ വിശദീകരണം തേടി ...
Mar 25, 2025, 3:18 am GMT+0000
സഹോദരനൊപ്പം യാത്രയ്ക്കിടെ അപകടം; ഇഖ്റ ആശുപത്രി ജീവനക്കാരി മ...
Mar 25, 2025, 3:13 am GMT+0000