കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണെന്ന് വിവരം. താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്ന് ജനകീയ സമിതി പറയുന്നു. പരാതിയെ തുടർന്ന് ഈ കട പൂട്ടിയിരുന്നു. വീണ്ടും തുറന്ന തട്ടുകടയുടെ മറവിൽ ലഹരി വില്പന നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. അതേസമയം, താമരശ്ശേരി മേഖലയിലെ രാസ ലഹരിക്കെതിരെ നിലപാടെടുക്കുന്ന ലഹരി വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ് ലഹരി മാഫിയ. ഫോട്ടോ പ്രചരിപ്പിച്ച് മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു. പൊലീസും സഹായിക്കുന്നില്ലെന്നാണ് ജനകീയ കർമ്മ സമിതി പറയുന്നത്. ലഹരി മാഫിയ താവളം ആക്കുന്നത് ചുരവും പരിസരവുമാണെന്നും പ്രതീക്ഷകൾ നഷ്ടമായെന്നും ജനകീയ സമിതി പറയുന്നു.
- Home
- Latest News
- ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന
ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന
Share the news :

Mar 20, 2025, 3:32 am GMT+0000
payyolionline.in
തൃശൂരില്‍ അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടിപ്പരിക്കേല്‍പ്പിച്ചു
‘മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത് ..
Related storeis
വളയത്ത് യുവതിയെയും മക്കളെയും കാണാനില്ല; സ്കൂട്ടര്‍ വടകര റെയില്‍വേ ...
Apr 1, 2025, 3:38 am GMT+0000
അച്ചൻകോവിലാറ്റിൽ വീണ 15കാരി മരിച്ചു; പെൺകുട്ടി വെള്ളത്തിലേക്ക് ചാടി...
Apr 1, 2025, 3:25 am GMT+0000
ഒറ്റപ്പാലത്ത് എസ്.ഐക്കും കസ്റ്റഡിയിലിരുന്ന യുവാവിനും വെട്ടേറ്റു
Apr 1, 2025, 3:23 am GMT+0000
എമ്പുരാൻ; മുല്ലപ്പെരിയാറിനെ കുറിച്ച് പരാമർശം, തമിഴ്നാട്ടിലും പ്രതിഷേധം
Apr 1, 2025, 3:20 am GMT+0000
കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു
Mar 31, 2025, 4:20 pm GMT+0000
പൊട്ടിയ മുൻ ഗ്ലാസുമായി സർവീസ് നടത്തി കെഎസ്ആർടിസി; പിഴയിട്ട് എംവിഡി
Mar 31, 2025, 4:12 pm GMT+0000
More from this section
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം മൂന്നാം ...
Mar 31, 2025, 3:17 pm GMT+0000
കാസർകോട് ലഹരിക്കേസ് പ്രതി ഉദ്യോഗസ്ഥരെ കുത്തി; കടത്തിയത് 100 കിലോ കഞ...
Mar 31, 2025, 3:06 pm GMT+0000
പുലർച്ചെ ഡൗൺലോഡിങ്; എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയറ്ററുകളിൽ
Mar 31, 2025, 2:56 pm GMT+0000
മലപ്പുറത്ത് മണ്ണുമാന്തി യന്ത്രം തട്ടി നിര്‍മാണ തൊഴിലാളിക്ക് ദാരുണാ...
Mar 31, 2025, 2:39 pm GMT+0000
കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം!
Mar 31, 2025, 2:13 pm GMT+0000
ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മിന്നിക്കാൻ + 1 വിദ്യാർഥി ഇറക്കിയത് ഡിഗ്ര...
Mar 31, 2025, 1:44 pm GMT+0000
ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ; നാളെ മുതൽ പ്രാബല്യത...
Mar 31, 2025, 12:27 pm GMT+0000
ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ജോലിക്കെത്തിയപ്പോൾ പണികിട്ടി; ...
Mar 31, 2025, 12:08 pm GMT+0000
നാദാപുരത്ത് 10 പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
Mar 31, 2025, 11:57 am GMT+0000
എത്രഭാഗങ്ങൾ ഒഴിവാക്കിയാലും എമ്പുരാൻ സന്ദേശമുള്ള സിനിമ-സജി ചെറിയാൻ
Mar 31, 2025, 11:12 am GMT+0000
ഗൂഗ്ൾ ജെമിനി 2.5 പ്രോ ഇനി സൗജന്യമായി ഉപയോഗിക്കാം
Mar 31, 2025, 11:09 am GMT+0000
നിയമ വിരുദ്ധ ഉള്ളടക്കം; ഏറ്റവും കൂടുതൽ നോട്ടീസുകൾ ലഭിച്ചത് വാട്സാപ്...
Mar 31, 2025, 11:00 am GMT+0000
ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തു...
Mar 31, 2025, 10:58 am GMT+0000
ജയിൽ രുചികളുമായി കഫറ്റീരിയ അടുത്ത മാസം
Mar 31, 2025, 10:56 am GMT+0000
സെപ്റ്റംബറിൽ മോദി സ്ഥാനമൊഴിയുമെന്ന് സഞ്ജയ് റാവത്ത്
Mar 31, 2025, 10:53 am GMT+0000