തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ഇന്ന് ഒരു സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു. ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്ക് വേണ്ടി തിരുവനന്തപുരം സെൻട്രൽ പ്ലാറ്റ്ഫോം നമ്പർ 1 ൽ നിന്നും ഉച്ചയ്ക്ക് 1:30 ന് കൊല്ലം വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ട്രെയിൻ നമ്പർ 06037 കൊല്ലം സ്പെഷ്യൽ ഹാൾട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്. തിരിച്ച് കൊല്ലത്ത് നിന്ന് വൈകുന്നേരം 5:55 ന് പുറപ്പെടും.
- Home
- Latest News
- ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ, തിരുവനന്തപുരം മുതൽ കൊല്ലം വരെ സർവീസ്
ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ, തിരുവനന്തപുരം മുതൽ കൊല്ലം വരെ സർവീസ്
Share the news :

Mar 13, 2025, 7:56 am GMT+0000
payyolionline.in
മനുഷ്യക്കടത്ത്: വ്യാജ പ്രൊഫസറും കൂട്ടാളികളും മുംബൈയിൽ അറസ്റ്റിൽ
ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാ ..
Related storeis
താമരശ്ശേരിയിലും പെരിന്തൽമണ്ണയിലും മയക്കുമരുന്നുമായി പിടിയിലായത് 3 ...
Mar 14, 2025, 10:27 am GMT+0000
ലൈസൻസ് ഇല്ലാത്തവർക്കും ഈ സ്കൂട്ടർ ഓടിക്കാം, 60 കിമി സഞ്ചരിക്കാൻ ചെ...
Mar 14, 2025, 9:46 am GMT+0000
വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാ...
Mar 14, 2025, 9:38 am GMT+0000
കേരളത്തിൽ അൾട്രാവയലറ്റ് രശ്മികൾ അപകടരമായ നിലയിൽ
Mar 14, 2025, 9:20 am GMT+0000
12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ
Mar 14, 2025, 9:17 am GMT+0000
വിഎസിനെ കണ്ട് ഗോവിന്ദൻ; പുതിയ സംസ്ഥാന സമിതിയുടെ ആദ്യയോഗത്തിനു മുൻപ്
Mar 14, 2025, 8:23 am GMT+0000
More from this section
പെരിന്തൽമണ്ണയിൽ ദുരൂഹ സംഭവം; വീടുകൾക്ക് മുന്നിൽ മിഠായി വിതറിയ നിലയ...
Mar 14, 2025, 7:23 am GMT+0000
ഓൺലൈൻ വഴി കഞ്ചാവി മിഠായി വാങ്ങും; 30 രൂപയ്ക്ക് വിൽക്കും: വയനാട്ടിൽ ...
Mar 14, 2025, 7:07 am GMT+0000
വടകരയിൽ ഉപേക്ഷിച്ച നിലയിൽ ബൈക്കുകൾ, സംഭവം വിദ്യാർഥികൾ പിടിയിലായതിന്...
Mar 14, 2025, 6:30 am GMT+0000
ടെലിഗ്രാം വഴി എം.ഡി.എം.എ വിൽപന; യുവാവ് പിടിയിൽ
Mar 14, 2025, 6:03 am GMT+0000
വാട്സ് ആപ് കോളിലൂടെ തട്ടിപ്പ്; മുഖ്യകണ്ണി ബംഗളൂരുവി...
Mar 14, 2025, 6:01 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ ; പവന്റെ വില 65000 കട...
Mar 14, 2025, 5:47 am GMT+0000
തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
Mar 14, 2025, 5:46 am GMT+0000
വീട്ടമ്മയുടെ മരണം: പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു
Mar 14, 2025, 5:30 am GMT+0000
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റ ഐഡി നിർമിച്ച യുവാവ് അറസ്...
Mar 14, 2025, 5:27 am GMT+0000
റേഷനരിക്ക് വിലകൂടും; നാല് രൂപയിൽ നിന്ന് ആറുരൂപയാക്കാൻ നിർദേശം
Mar 14, 2025, 4:43 am GMT+0000
ഊട്ടി, കൊടൈക്കനാൽ: വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈകോടതി
Mar 14, 2025, 3:48 am GMT+0000
ചൂട് വര്‍ദ്ധിക്കുന്നു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Mar 14, 2025, 3:45 am GMT+0000
ആശങ്കക്ക് വിരാമം; കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ മലപ്പുറത്ത് കണ...
Mar 14, 2025, 3:38 am GMT+0000
കൊയിലാണ്ടിയിൽ എം ഡി എം എയുമായി രണ്ടു യുവാക്കൾ പിടിയിൽ
Mar 14, 2025, 3:35 am GMT+0000
വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് ...
Mar 13, 2025, 5:04 pm GMT+0000