കോട്ടക്കൽ കറുവന്റവിട ചാക്കൻ മായൻ കുട്ടി അന്തരിച്ചു

news image
Mar 6, 2025, 4:55 pm GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ മ്യൂസിയത്തിന് സമീപം കറുവന്റവിട ചാക്കൻ മായൻ കുട്ടി (89) അന്തരിച്ചു. ദീർഘ കലം കോഴിക്കോട് വലിയങ്ങാടിയിലെ കെ വി. മഹമൂദ് ഹാജി യുടെ ഉടമസ്ഥതയിലുള്ള കൊപ്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു
ഭാര്യ: പരേതയായ കുഞ്ഞയിശു. മക്കൾ: മറിയംബി, മുഹമ്മദലി (ഖത്തർ ), അസ്മ, റാബിയ, ഹാജറ, കുൽസു. മരുമക്കൾ : ഇഖ്‌ബാൽ, സലീം, ഷഫീക്ക്, ഷമീറ,സജീർ, പരേതനായ അബൂബക്കർ. ഖബറടക്കം നാളെ രാവിലെ 10മണിക്ക് അങ്ങാടിപള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe