കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അമ്പാടിയുടെ അമ്മ അർബുദ രോഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അമ്മയുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൻ വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
- Home
- Latest News
- പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Share the news :

Mar 4, 2025, 9:40 am GMT+0000
payyolionline.in
ലഹരി വേട്ട തുടരുന്നു; കുറ്റ്യാടിയിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് എക്സൈസ് ..
കണ്ണൂർ വനിതാ ജയിലിന് മുകളിൽ അജ്ഞാത ഡ്രോൺ
Related storeis
സംസ്ഥാനത്തെ സ്കൂളുകളിലെ അക്രമത്തിന്റെ വിവരം ശേഖരിക്കുന്നു
Mar 6, 2025, 8:06 am GMT+0000
വില്ലനാവാം അൾട്രാവയലറ്റ് രശ്മികളും ; ഉച്ചയ്ക്കുള്ള സൂര്...
Mar 6, 2025, 7:59 am GMT+0000
മൂക്കിന് വലിയ പൊട്ടലുണ്ട്, സർജറി വേണം; +2 വിദ്യാർത്ഥികളുടെ മര്‍ദനമേ...
Mar 6, 2025, 7:56 am GMT+0000
കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ് സുഹൃത്ത് കസ...
Mar 6, 2025, 7:10 am GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, 2 യാത്രക്കാരിൽ നിന്നാ...
Mar 6, 2025, 6:57 am GMT+0000
ബിരുദക്കാർക്ക് ബാങ്കുകളിൽ അപ്രന്റിസ്, ജൂനിയർ അസിസ്റ്റന്റ് മാനേജർ അവ...
Mar 6, 2025, 6:12 am GMT+0000
More from this section
സ്വർണവില കുതിക്കുന്നു; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ
Mar 6, 2025, 5:52 am GMT+0000
ലഹരിക്കടിമ; അരൂരിൽ യുവാവ് വീടുകയറി ആക്രമിച്ചെന്ന് പരാതി
Mar 6, 2025, 5:47 am GMT+0000
പ്ലസ് ടു ഫിസിക്സ് പരീക്ഷ കുട്ടികളെ വലച്ചു
Mar 6, 2025, 5:43 am GMT+0000
മാര്‍ച്ച് 31നകം ചെയ്തില്ലെങ്കില്‍ റേഷൻ നഷ്ടപ്പെടാൻ സാദ്ധ്യത, കാര്‍...
Mar 6, 2025, 5:38 am GMT+0000
തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്, സംഭവം മ...
Mar 6, 2025, 5:19 am GMT+0000
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുട...
Mar 6, 2025, 5:17 am GMT+0000
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണശ്രമം; ഇന്ത്യൻ...
Mar 6, 2025, 5:12 am GMT+0000
കടുവയുടെ വ്യാജ വിഡിയോ: മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ യുവാവ് അറ...
Mar 6, 2025, 5:07 am GMT+0000
10 വയസുകാരിക്ക് MDMA നൽകി സഹോദരൻ, വീട്ടുകാർക്ക് നേരെ ആക്രമണം; 12കാര...
Mar 6, 2025, 4:27 am GMT+0000
ഇരുന്ന് കൊടുത്താൽ മതി, കസേര മസാജ് ചെയ്തുകൊള്ളും; റെയിൽവേ സ്റ്റേഷനുക...
Mar 6, 2025, 4:02 am GMT+0000
ആയഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
Mar 6, 2025, 3:45 am GMT+0000
യൂട്യൂബ് നോക്കി നഞ്ചക് പരിശീലിച്ചു, കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റ...
Mar 6, 2025, 3:35 am GMT+0000
സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും; പിണറായിക്ക് ഇളവ് നൽകും
Mar 6, 2025, 3:29 am GMT+0000
അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രോത്സവം കൊടിയേറി
Mar 6, 2025, 2:33 am GMT+0000
അഫാന്റേത് അസാധാരണ പെരുമാറ്റം; മാനസിക നില പരിശോധനയ്ക്കായി വിദഗ്ധരു...
Mar 5, 2025, 3:57 pm GMT+0000