കോഴിക്കോട് : താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന് അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. പ്രതി അർജുൻ അയൽപക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള പ്രകോപനമായതെന്നാണ് വിവരം. വെട്ടേറ്റ അഭിനന്ദിൻറെ നില ഗുരുതരല്ല. പ്രതി അർജുൻ പൊലീസ് കസ്റ്റഡിയിലാണ്. ക്ഷേത്രത്തിലെ വാളുകൊണ്ട് സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച അർജുൻ, രാസ ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറഞ്ഞു. ഡി അഡിക്ഷൻ സെന്ററുകളിൽ ഉൾപ്പെടെ കൊണ്ടുപോയിരുന്നുവെങ്കിലും മാറ്റം ഉണ്ടായില്ല. പരിക്കേറ്റ ക്ഷേത്രത്തിൽ നിന്നും വാൾ കൊണ്ടുപോയ സംഭവത്തിൽ അമ്പലക്കമ്മിറ്റി താമരശ്ശേരി പോലീസിൽ പരാതി നൽകി.
- Home
- Latest News
- താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാൾ കൊണ്ട് അനിയനെ വെട്ടിയതിൽ നിർണായക വിവരങ്ങൾ പുറത്ത്
താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാൾ കൊണ്ട് അനിയനെ വെട്ടിയതിൽ നിർണായക വിവരങ്ങൾ പുറത്ത്
Share the news :

Mar 4, 2025, 3:35 am GMT+0000
payyolionline.in
താമരശ്ശേരിയിലെ ഷഹബാസ് വധം: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍
ഒരു കാട്ടാനക്ക് കൂടി പരിക്ക്, മസ്തകത്തിൽ പരിക്കേറ്റ ആനയ്ക്ക് താങ്ങായ ഏഴാറ്റുമ ..
Related storeis
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന സ്ത്രീകൾക്കായി ഇതാ കെഎസ്ആര്‍ടിസി പദ...
Mar 6, 2025, 5:20 pm GMT+0000
പെൺകുട്ടികളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, ‘മുംബൈ പ...
Mar 6, 2025, 5:11 pm GMT+0000
കോടഞ്ചേരിയിൽ നിന്നും വയോധികയെ കാണാതായിട്ട് 6 ദിവസം, നിർണായക കണ്ടെത്...
Mar 6, 2025, 3:35 pm GMT+0000
നവീൻ ബാബുവിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല, വിവരാവകാശ രേഖ...
Mar 6, 2025, 3:13 pm GMT+0000
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന; ഒപ്പം ...
Mar 6, 2025, 2:53 pm GMT+0000
കൊല്ലത്ത് കൂടി കണ്ണടച്ച് വരാന്‍ കഴിയില്ല, ഇതാണോ നവകേരളം? ഫ്ലക്സ് ബോ...
Mar 6, 2025, 2:37 pm GMT+0000
More from this section
അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ഉമ്മയെ അറിയിച്ചു, ഷെമീനക്ക് ദേഹാസ്വാസ...
Mar 6, 2025, 1:37 pm GMT+0000
ആയഞ്ചേരിയിൽ വർക്ക് ഷോപ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്...
Mar 6, 2025, 12:59 pm GMT+0000
കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ഇനി ടാസ്ക് ഫോഴ്സ് എത്തു...
Mar 6, 2025, 12:54 pm GMT+0000
8-9 മണിക്കൂർ യാത്രയ്ക്ക് ഇനി വേണ്ടത് വെറും 36 മിനിറ്റ്; കേദാർനാഥ് റ...
Mar 6, 2025, 12:33 pm GMT+0000
തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നായിക ഇനി സായി പല...
Mar 6, 2025, 11:10 am GMT+0000
വളയം സ്വദേശിനി ദുബൈയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍
Mar 6, 2025, 11:01 am GMT+0000
പെൺസുഹൃത്തിന്റെ പേരിൽ തർക്കം; പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ച്...
Mar 6, 2025, 10:46 am GMT+0000
പെൺകുട്ടികളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട്; കാണാതാകുന്നതിന് മുമ്പ...
Mar 6, 2025, 10:28 am GMT+0000
ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിയൽ: മാലിന്യം ഒഴിവാക...
Mar 6, 2025, 10:27 am GMT+0000
ഭിന്നശേഷി വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ കൂടുതൽ സമയം; മെഡിക്കൽ സർട്ടിഫ...
Mar 6, 2025, 10:00 am GMT+0000
സംവിധായകൻ റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; വെളിപ്പെടുത്തി ന...
Mar 6, 2025, 8:45 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയി...
Mar 6, 2025, 8:31 am GMT+0000
സംസ്ഥാനത്തെ സ്കൂളുകളിലെ അക്രമത്തിന്റെ വിവരം ശേഖരിക്കുന്നു
Mar 6, 2025, 8:06 am GMT+0000
വില്ലനാവാം അൾട്രാവയലറ്റ് രശ്മികളും ; ഉച്ചയ്ക്കുള്ള സൂര്...
Mar 6, 2025, 7:59 am GMT+0000
മൂക്കിന് വലിയ പൊട്ടലുണ്ട്, സർജറി വേണം; +2 വിദ്യാർത്ഥികളുടെ മര്‍ദനമേ...
Mar 6, 2025, 7:56 am GMT+0000