കോഴിക്കോട്: സഹപാഠികളുടെ മർദനത്തിൽ കൊല്ലപ്പെട്ട ഷഹബാസിൻ്റെ കൊലപാതകത്തിൽ ആരോപണ വിധേയരായ കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ ആലോചന. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആലോചന. എന്നാൽ പ്രതിഷേധം കനക്കുകയായിരുന്നു.ജുവൈനൽ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജുവൈനൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ്യു നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ജുവനൈൽ ഹോമിൻ്റെ മതിൽ ചാടിക്കടന്നായിരുന്നു ഇവരുടെ പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞു.
- Home
- Latest News
- ഷഹബാസിൻ്റെ കൊലപാതകം ; കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും, പ്രതിഷേധവുമായി എംഎസ്എഫ്
ഷഹബാസിൻ്റെ കൊലപാതകം ; കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും, പ്രതിഷേധവുമായി എംഎസ്എഫ്
Share the news :

Mar 3, 2025, 3:22 am GMT+0000
payyolionline.in
ബസ് തൊഴിലാളിയെ മർദ്ദിച്ച സംഭവം; ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി അ ..
പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വ ..
Related storeis
മലപ്പുറത്ത് മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; മരണകാ...
Mar 7, 2025, 5:00 pm GMT+0000
ദില്ലിയിൽ സിഐഎസ്എഫ് വനിതാ ഹെഡ്കോൺസ്റ്റബിൾ മരിച്ചനിലയിൽ; ജീവനൊടുക്കി...
Mar 7, 2025, 4:46 pm GMT+0000
അമേരിക്ക അനധികൃത കുടിയേറ്റത്തിൽ തിരിച്ചയച്ച 11 ഇന്ത്യക്കാർക്ക് ഇഡി...
Mar 7, 2025, 3:52 pm GMT+0000
തൊഴിലാളി മരിച്ച സംഭവം; കൊച്ചിയിലെ ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വി...
Mar 7, 2025, 3:46 pm GMT+0000
അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്ന ഷൂട്ടർമാർക്കുള്ള ഓണറേറിയം തു...
Mar 7, 2025, 3:31 pm GMT+0000
യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസുകാരൻ; കുത്തിക്കൊല്ലുമ...
Mar 7, 2025, 2:15 pm GMT+0000
More from this section
താനൂരിലെ പെൺകുട്ടികൾ മുബൈയിലെത്തിയത് ഉല്ലാസത്തിന് വേണ്ടി; യുവാവിനെ ...
Mar 7, 2025, 1:28 pm GMT+0000
‘ഭാര്യയും ബന്ധുവും ഉത്തരവാദികൾ’; പഞ്ചനക്ഷത്ര ഹോട്ടലിൽ യ...
Mar 7, 2025, 10:55 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: വക്കാലത്തൊഴിഞ്ഞ് അഫാന്റെ വക്കീൽ; നീക...
Mar 7, 2025, 10:37 am GMT+0000
നോൺസ്റ്റിക്ക് പാനിന്റെ കോട്ടിംഗ് ഇളകി തുടങ്ങിയോ? ഇക്കാര്യങ്ങൾ ശ്രദ...
Mar 7, 2025, 10:35 am GMT+0000
കൊച്ചി മെട്രോയിൽ മികച്ച തൊഴിൽ അവസരം – ഉയർന്ന ശമ്പളത്തോടൊപ്പം!
Mar 7, 2025, 10:24 am GMT+0000
സ്പാം കോളുകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം
Mar 7, 2025, 10:20 am GMT+0000
ചിക്കൻ പോക്സ്: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് ഈമാസം 15 വരെ അടച്ചു
Mar 7, 2025, 10:17 am GMT+0000
സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്
Mar 7, 2025, 10:14 am GMT+0000
മുംബൈയിലെ പാർലെ-ജി കമ്പനിയുടെ ഓഫിസുകളിൽ റെയ്ഡ്
Mar 7, 2025, 9:45 am GMT+0000
‘ചോദ്യപ്പേപ്പർ ചോർന്നു’: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഫോണിലെ വിവരങ്ങൾ ...
Mar 7, 2025, 9:11 am GMT+0000
‘വീട്ടിൽ പ്രസവിച്ചതിനാൽ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന്&...
Mar 7, 2025, 8:37 am GMT+0000
രാത്രിയില്‍ സ്കൂൾ തുറന്ന് അകത്തു കയറിയ പ്രിന്‍സിപ്പലും ഡ്രൈവറും കസ്...
Mar 7, 2025, 8:30 am GMT+0000
വെറും 3 രൂപക്ക് ഒരുകിലോമീറ്റർ പോകാം ! ബൈക്ക് ടാക്സി സേവനം ആരംഭിക്...
Mar 7, 2025, 8:25 am GMT+0000
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മ...
Mar 7, 2025, 7:51 am GMT+0000
ആറ്റുകാൽ പൊങ്കാല; പാർക്കിങ്ങിന് 32 ഗ്രൗണ്ടുകൾ
Mar 7, 2025, 7:42 am GMT+0000