മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ ആണ് ഇന്ന് മരിച്ച നിലയിൽ കണ്ടത്തിയത്. ആസിഡ് കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ചുങ്കത്തറ ടൗണിൽ ആൾതാമസം ഇല്ലാത്ത വാടക ക്വാർട്ടേഴ്സിന് മുന്നിലാണ് രാവിലെ മരിച്ച നിലയിൽ തങ്കമ്മയെ കണ്ടെത്തിയത്.
- Home
- Latest News
- ചുങ്കത്തറയിലെ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ചുങ്കത്തറയിലെ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Share the news :

Feb 18, 2025, 2:58 pm GMT+0000
payyolionline.in
സ്ത്രീകളെ ബാധിക്കുന്ന കാൻസർ തടയാൻ ആറ് മാസത്തിനുള്ളിൽ വാക്സിൻ: കേന്ദ്രമന്ത്രി
കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം
Related storeis
മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; സ്വാഭാ...
Feb 20, 2025, 3:53 am GMT+0000
ബാഗേജിന്റെ ഭാരം ചോദിച്ചപ്പോൾ ‘ബോംബാണ്’ മറുപടി; കോഴിക്കോട് സ്വദേശിയ...
Feb 20, 2025, 3:47 am GMT+0000
റൂട്ട് പെർമിറ്റിന് കൈക്കൂലി: എറണാകുളം ആർ.ടി.ഒ ഉൾപ്പെടെ മൂന്നുപേർ വി...
Feb 20, 2025, 3:43 am GMT+0000
കോഴിക്കോട് കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക തൂങ്ങിമരിച്ച ...
Feb 20, 2025, 3:40 am GMT+0000
വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര് അറസ്റ്റിൽ
Feb 20, 2025, 3:31 am GMT+0000
കിവീസ് കേറി മേഞ്ഞു, ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ തുടക്കം ത...
Feb 19, 2025, 5:35 pm GMT+0000
More from this section
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാം; അനുമത...
Feb 19, 2025, 3:14 pm GMT+0000
കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി; ആറ് വർഷമായി ശമ്പളം ...
Feb 19, 2025, 3:09 pm GMT+0000
കോയമ്പത്തൂരിൽ വൻ സ്പിരിറ്റ് വേട്ട; 2 മലയാളികൾ അറസ്റ്റിൽ
Feb 19, 2025, 1:14 pm GMT+0000
ഇന്ത്യൻ നാവിക സേനയുടെ സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് കൈമാറി, 2 പേർ എൻ...
Feb 19, 2025, 12:31 pm GMT+0000
വീഴല്ലേടാ…’: മയക്കുവെടിയേറ്റ കൊമ്പനെ താങ്ങിനിർത്തി കാട്...
Feb 19, 2025, 12:13 pm GMT+0000
ഓൾപാസ് ഒഴിവാക്കൽ ഹൈസ്കൂളില്‍ മാത്രമല്ല,എഴാംക്ലാസ് മുതൽ താഴേ തട്ടിലേ...
Feb 19, 2025, 11:34 am GMT+0000
മാട്ടുപ്പെട്ടി വാഹനാപകടം: 2 വിദ്യാർത്ഥികൾ മരിച്ചു; കോളേജ് വിദ്യാർത്...
Feb 19, 2025, 11:26 am GMT+0000
രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തി...
Feb 19, 2025, 10:32 am GMT+0000
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; വിദ്യാർഥി മരിച്ചു, അധ്യാപിക...
Feb 19, 2025, 10:26 am GMT+0000
മദ്യക്കുപ്പിയുമായി കടന്നാൽ സൈറൺ മുഴങ്ങും; ബെവ്കോയിലെ സുരക്ഷ കർശനമായി
Feb 19, 2025, 9:52 am GMT+0000
ആളെ കൊല്ലുന്ന ചൂടാണേ…..താപനില ഉയരുന്നു; പൊതുജനങ്ങൾക്കായി ജാഗ്...
Feb 19, 2025, 9:18 am GMT+0000
തട്ടിപ്പിന്റെ പുതിയ രീതി: രാജ്യത്ത് ‘കോൾ മെർജിങ് സ്കാം’...
Feb 19, 2025, 9:00 am GMT+0000
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്ന് പ...
Feb 19, 2025, 8:40 am GMT+0000
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കൂട്ടി
Feb 19, 2025, 8:32 am GMT+0000
പഞ്ചസാരയ്ക്ക് നല്ല മധുരമാണ് , പക്ഷേ തരുന്ന ഫലം കയ്പേറിയതും ; ഒഴിവാ...
Feb 19, 2025, 7:56 am GMT+0000