പയ്യോളി ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കെ ടി സിന്ധുവിന്റെ ഭർത്താവ് അജിത്ത് അന്തരിച്ചു

news image
Feb 10, 2025, 5:42 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കെ ടി സിന്ധുവിന്റെ ഭർത്താവ് കിഴൂർ മത്തത്ത് കൊളത്താടിതാഴ സിന്ധുരയിൽ അജിത്ത് (52) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. പരേതനായ കുഞ്ഞനന്തൻ നമ്പ്യാരുടെയും ദേവിയുടെയും മകനാണ്. മക്കൾ: അഭിനവ് , അഭിഷേക്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe