കാസർകോട് ഇന്നു പുലർച്ചെ കാസർകോടിൻ്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിൻ്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്നൽ സെൻറർ ഫോർ സീസ്മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധിക്യതർ അറിയിച്ചു.
ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൻ്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. മുഴക്കമുണ്ടായതിന് പിന്നാലെ വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു.അതേസമയം, സുനാമി മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകളോ പുറപ്പെടുവിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
- Home
- Latest News
- ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഭൂചലനം; കാസർകോടിന്റെ മലയോര മേഖലകളിൽ മുഴക്കം, ആശങ്ക വേണ്ടെന്ന് അധികൃതർ
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഭൂചലനം; കാസർകോടിന്റെ മലയോര മേഖലകളിൽ മുഴക്കം, ആശങ്ക വേണ്ടെന്ന് അധികൃതർ
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2025/02/payyoli-add-23.jpg?v=1739012110)
Feb 8, 2025, 10:56 am GMT+0000
payyolionline.in
കേരളത്തിന്റെ തനത് പലഹാരങ്ങൾക്ക് ജിഎസ്ടി കുറയ്ക്കണം: ബേക്കറി ഉടമകളുടെ ആവശ്യം
പൊള്ളും ചൂടിൽ നേടാം 10 കോടി രൂപ; സമ്മർ ബമ്പര്‍ വിപണിയിലെത്തി
Related storeis
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു
Feb 9, 2025, 5:06 pm GMT+0000
വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം തോക്ക് പുറത്തെടുത്ത് യാത്രക്കാര...
Feb 9, 2025, 5:01 pm GMT+0000
വീട്ടിലെ ഫ്ലോറിങ്ങിന് ടൈലുകൾ തെരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്
Feb 9, 2025, 4:46 pm GMT+0000
വീടുകളിൽ പ്ലഗുകൾ ഉപയോഗിക്കുമ്പോൾ പോക്കറ്റ് കാലിയാവാതെ നോക്കണേ
Feb 9, 2025, 4:38 pm GMT+0000
സൗജന്യമായി ആട്ടിറച്ചി നൽകിയില്ല, സംസ്കരിച്ച മൃതദേഹം മാന്തിയെടുത്ത് ...
Feb 9, 2025, 2:14 pm GMT+0000
ഈ വണ്ടികൾ പൊളിക്കുന്നതിനുള്ള വേഗത കൂടും; 55 കോടിയുടെ അധിക വരുമാനം മ...
Feb 9, 2025, 1:37 pm GMT+0000
More from this section
പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതരമായി പരിക്കേറ്റ...
Feb 9, 2025, 6:42 am GMT+0000
പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ സംഭവം; കൂടുതൽ വെളിപ്പെടുത...
Feb 9, 2025, 5:27 am GMT+0000
ആഭരണം വാങ്ങുമ്പോൾ ഇങ്ങനെ വാങ്ങിയാൽ പവന് 10000 രൂപയിലധികം ലാഭം
Feb 9, 2025, 5:22 am GMT+0000
കെഎസ്ആര്‍ടിസിയുടെ റിക്കവറി വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യ...
Feb 9, 2025, 5:17 am GMT+0000
വരന് സിബിൽ സ്കോർ കുറവ്; വിവാഹം വേണ്ടെന്ന് വെച്ച് വധുവിന്റെ ബന്ധുക്കൾ
Feb 8, 2025, 5:42 pm GMT+0000
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കടത്തിവെട്ടി; തൃക്കടവൂർ ശിവരാജുവിന് ...
Feb 8, 2025, 5:35 pm GMT+0000
‘നിനക്കുളള ആദ്യ ഡോസാണ് ഇത്’; ചികിത്സയിലിരിക്കെയും ദേവദാസ് ഭീഷണി സന്...
Feb 8, 2025, 3:53 pm GMT+0000
നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു
Feb 8, 2025, 3:43 pm GMT+0000
കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ഡബ...
Feb 8, 2025, 2:47 pm GMT+0000
ഐതിഹാസിക വിജയം; ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയെന്ന...
Feb 8, 2025, 2:26 pm GMT+0000
കോഴിക്കോട് ഐസിയു പീഡന കേസിൽ സുപ്രധാന കണ്ടെത്തൽ; അതിജീവിതയെ വൈദ്യ ...
Feb 8, 2025, 1:52 pm GMT+0000
കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവര്‍ന്ന കേസ...
Feb 8, 2025, 1:15 pm GMT+0000
വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയു...
Feb 8, 2025, 12:57 pm GMT+0000
കടൽ മണൽ ഖനന നീക്കത്തിനെതിരെ ഫെബ്രുവരി 27ന് ഫിഷറീസ് ഹർത്താൽ
Feb 8, 2025, 12:37 pm GMT+0000
കൊല്ലത്ത് ഹോസ്റ്റലിലെ സ്ലാബ് തകര്‍ന്ന് അപകടം; ചികിത്സയിലായിരുന്ന യു...
Feb 8, 2025, 12:26 pm GMT+0000