ആർസി ബുക്കും പേപ്പറും വാഹനത്തിലില്ലേ? ഈ ആപ്പ് മതി രക്ഷപ്പെടാൻ

news image
Feb 4, 2025, 8:15 am GMT+0000 payyolionline.in

നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെ നെക്സ്റ്റ് ജെൻ എം പരിവാഹൻ എന്ന ആപ്പുണ്ടെങ്കിൽ രേഖകളെല്ലാം വെർച്വലായി സൂക്ഷിക്കാം . വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സേവനങ്ങൾ മാത്രമല്ല എഐ കാമറ ഫൈനുകളും ഈ ആപ്പിലൂടെ അടയ്ക്കാൻ സാധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe