കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം നടത്തിയത്. ഈ സമയത്ത് തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പ്രതി ജിബിൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
- Home
- Latest News
- ഏറ്റുമാനൂരിൽ തട്ടുകടയിൽ സംഘർഷം: അക്രമം ചോദ്യം ചെയ്ത പൊലീസുകാരൻ മർദനമേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
ഏറ്റുമാനൂരിൽ തട്ടുകടയിൽ സംഘർഷം: അക്രമം ചോദ്യം ചെയ്ത പൊലീസുകാരൻ മർദനമേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
Share the news :
Feb 3, 2025, 3:21 am GMT+0000
payyolionline.in
വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ കയറി, രാത്രി കാൽതെറ്റി വീണ് ഗൃഹനാഥന് ..
കഴക്കൂട്ടത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Related storeis
വിവിധ കമ്പനികളുടെ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ അടക്കം പട്ടികയി...
Feb 3, 2025, 9:51 am GMT+0000
കുംഭമേള ദുരന്തം: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം; പൊതുതാൽപ...
Feb 3, 2025, 9:19 am GMT+0000
ഭർതൃവീട്ടിൽ യുവതിയുടെ മരണം; വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹ...
Feb 3, 2025, 8:05 am GMT+0000
സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട...
Feb 3, 2025, 8:03 am GMT+0000
സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം; 50 അംഗ ജില്ലാകമ്മിറ്റി, 11 പുതുമുഖ...
Feb 3, 2025, 7:41 am GMT+0000
ശുചിമുറിയിൽ അനാശാസ്യപ്രവർത്തനം; യുവതി ഉൾെപ്പടെ മൂന്നുപേർ പിടിയിൽ
Feb 3, 2025, 7:29 am GMT+0000
More from this section
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ
Feb 3, 2025, 6:14 am GMT+0000
ചെന്താമരയുമായി അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ്; കസ്റ്റഡിക്കായി ഇന്ന്...
Feb 3, 2025, 6:11 am GMT+0000
ഒഴിഞ്ഞ ട്രെയിനില്‍ 55 കാരിയെ പീഡിപ്പിച്ചു; റെയില്‍വേ പോര്‍ട്ടര്‍ അറ...
Feb 3, 2025, 6:05 am GMT+0000
‘അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കും, അവസ്ഥ ഷെയർ ചെയ്യാൻ പോലു...
Feb 3, 2025, 5:58 am GMT+0000
സ്വിഗ്ഗി തൊഴിലാളി മരിച്ച നിലയില്‍ ; മൃതദേഹം വെള്ളക്കെട്ടിൽ
Feb 3, 2025, 4:04 am GMT+0000
2 സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ! സൈറൺ മുഴക്കി രോഗിയുമായി വന്ന ആംബു...
Feb 3, 2025, 4:02 am GMT+0000
തീപ്പട്ടി ചോദിച്ചിട്ട് കൊടുക്കാത്തത് പ്രകോപനം; ഗൃഹനാഥനെ ഗുണ്ടകൾ വീട...
Feb 3, 2025, 4:00 am GMT+0000
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാ...
Feb 3, 2025, 3:27 am GMT+0000
കഴക്കൂട്ടത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Feb 3, 2025, 3:24 am GMT+0000
ഏറ്റുമാനൂരിൽ തട്ടുകടയിൽ സംഘർഷം: അക്രമം ചോദ്യം ചെയ്ത പൊലീസുകാരൻ മർദന...
Feb 3, 2025, 3:21 am GMT+0000
വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ കയറി, രാത്രി കാൽതെറ്റി വീണ...
Feb 3, 2025, 3:19 am GMT+0000
മേപ്പയ്യൂർ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
Feb 2, 2025, 4:41 pm GMT+0000
കോഴിക്കോട് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക്...
Feb 2, 2025, 4:29 pm GMT+0000
എഡിഎമ്മിൻ്റെ മരണം: ദിവ്യക്കെതിരായ പരാമർശം തിരുത്തി എംവി ജയരാജൻ
Feb 2, 2025, 4:18 pm GMT+0000
1,599 രൂപ മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ; വമ്പൻ ഓഫറുമായി എയർ ഇന്ത്യ
Feb 2, 2025, 3:17 pm GMT+0000