ദുബായ്: ദുബായ് സൈക്ലിങ് റേസ് നടക്കുന്നതിനാൽ എമിറേറ്റിലെ ചില റോഡുകൾ ഫെബ്രുവരി രണ്ടിന് താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രാവിലെ 6.30 മുതൽ 10.30 വരെയാണ് റേസ് നടക്കുന്നത്. ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ നിന്ന് ആരംഭിക്കുന്ന സൈക്ലിങ് റേസ് എക്സ്പോ സിറ്റിയിലാണ് അവസാനിക്കുന്നത്. ഊദ് മേത്ത റോഡ്, ദുബായ്-അൽഐൻ റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ റോഡ്, എക്സ്പോ റോഡ്, ലഹ്ബാബ് സ്ട്രീറ്റ് എന്നീ റോഡുകളിലാണ് താൽക്കാലിക ഗതാഗത തടസ്സം നേരിടുക. പരിപാടി അവസാനിക്കുന്നത് വരെയും റാസ് അൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. സൈക്ലിങ് റേസിന് ശേഷം ഗതാഗതം പുന:സ്ഥാപിക്കും.
- Home
- Latest News
- ദുബായ് സൈക്ലിങ് റേസ്: റോഡുകൾ ഇന്ന് താൽക്കാലികമായി അടച്ചിടും
ദുബായ് സൈക്ലിങ് റേസ്: റോഡുകൾ ഇന്ന് താൽക്കാലികമായി അടച്ചിടും
Share the news :
Feb 2, 2025, 4:42 am GMT+0000
payyolionline.in
കത്തിക്കയറി സ്വർണവില, ഒരു പവന് ഇന്നത്തെ വിപണി വില 61,960 രൂപ
ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരെ കേസെടുക്കും, ദേവസ്വം ബോർഡിൽ ജോലി വാഗ്ദ ..
Related storeis
ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരെ കേസെടുക്കും, ദേവസ്വം ബോർഡിൽ ജ...
Feb 2, 2025, 4:44 am GMT+0000
കത്തിക്കയറി സ്വർണവില, ഒരു പവന് ഇന്നത്തെ വിപണി വില 61,960 രൂപ
Feb 2, 2025, 4:38 am GMT+0000
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച്...
Feb 2, 2025, 4:26 am GMT+0000
ഓട്സ് കൊണ്ടൊരു ഹെൽത്തി സ്മൂത്തി ; റെസിപ്പി
Feb 2, 2025, 4:22 am GMT+0000
2005ലെ പരിധി 1 ലക്ഷം, ഇന്ന് 12 ലക്ഷം; ആദായ നികുതി ഇളവിന്റെ ചരിത്രം...
Feb 2, 2025, 4:20 am GMT+0000
സ്കൂളിൽ എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി 15കാരിക്ക് നേരെ ലൈംഗി...
Feb 2, 2025, 4:17 am GMT+0000
More from this section
മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വാസം, പലിശ വരുമാനത്തിനുള്ള ടിഡിഎസ് പര...
Feb 1, 2025, 4:31 pm GMT+0000
കോഴിക്കോട് വീട് നിര്‍മാണ സാധനങ്ങള്‍ മോഷ്ടിച്ച കേസ്; മധ്യവയസ്കന് അ...
Feb 1, 2025, 4:14 pm GMT+0000
തൃശൂരിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ച പിന്നാലെ ദേഹാസ്വാസ്ഥ്യം; രണ്ട്...
Feb 1, 2025, 3:53 pm GMT+0000
ലഹരി ഉപയോഗം ചോദ്യം ചെയ്തു; നടുവണ്ണൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു ...
Feb 1, 2025, 3:46 pm GMT+0000
ചെന്നിത്തല കൊലപാതകക്കേസ്; ഡിസംബർ മുതൽ മാതാപിതാക്കളെ വധിക്കാൻ പദ്ധത...
Feb 1, 2025, 2:59 pm GMT+0000
പാർട്ടി വിട്ട 8 എഎപി എംഎൽഎമാരും ബിജെപിയിൽ ചേർന്നു
Feb 1, 2025, 2:37 pm GMT+0000
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Feb 1, 2025, 2:07 pm GMT+0000
30 കുപ്പി മാഹി മദ്യവുമായി പെരുമാൾപുരം സ്വദേശി പിടിയിൽ
Feb 1, 2025, 12:43 pm GMT+0000
അഴിമതിക്കാർ ജാഗ്രത! ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് ഒമ്പത...
Feb 1, 2025, 12:26 pm GMT+0000
‘മക്കളെക്കാള്‍ സ്നേഹം അവനു നൽകി’: ശ്രീതുവിന്റെ മൊഴിയെടുത്ത് പൊലീസ്...
Feb 1, 2025, 10:57 am GMT+0000
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച ബജറ്റ് -മുഖ്യമന്ത്രി
Feb 1, 2025, 10:54 am GMT+0000
‘എല്ലാവരും നിങ്ങളെ പുകഴ്ത്തുന്നു, മികച്ച ബജറ്റാണിത്’;...
Feb 1, 2025, 10:51 am GMT+0000
കേരളത്തിൽ നിന്ന് ബി.ജെ.പി എം.പി ഉണ്ടായിട്ടും ബജറ്റിൽ പരിഗണനയില്ല; വ...
Feb 1, 2025, 10:32 am GMT+0000
പി.എസ്.സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളം- പി. രാ...
Feb 1, 2025, 10:26 am GMT+0000
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു
Feb 1, 2025, 10:23 am GMT+0000