പയ്യോളി നഗരസഭ കൗൺസിലർ ടി. അരവിന്ദാക്ഷന്റെ അമ്മ അന്തരിച്ചു

news image
Jan 21, 2025, 6:14 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ താപ്പള്ളി രാധ (75)അന്തരിച്ചു . ഭർത്താവ് : പരേതനായ കുഞ്ഞിക്കുട്ടി മക്കൾ: പുഷ്പ, ടി. അരവിന്ദാക്ഷൻ (സി.പി.ഐ എം പയ്യോളി ഏരിയ കമ്മറ്റി അംഗം , പയ്യോളി മുൻസിപ്പൽ കൗൺസിലർ ഡിവിഷൻ 3 ), രാധാകൃഷ്ണൻ, പ്രമോദ്, പ്രഭാവതി മരുമക്കൾ: ബാലൻ (ചാവട്ട്) സുമ (അത്താണിക്കൽ) നിഷ ( വാണിമേൽ) ഷീജ (തെരുവത്തും കടവ്) ചന്ദ്രൻ (കായണ്ണ) സഹോദങ്ങൾ: ഗംഗാധരൻ (രാമല്ലൂർ) പരേതരായ ഗോപാലൻ , കുഞ്ഞികൃഷ്ണൻ, ലക്ഷ്മി . സംസ്ക്കാരം 3 മണിക്ക് വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe