കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

news image
Jan 17, 2025, 3:02 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണപുരം സ്വദേശികളാണ് മരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe