ഡൽഹിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം

news image
Dec 17, 2024, 5:07 am GMT+0000 payyolionline.in

ന്യൂഡൽഹി > ന്യൂഡൽഹിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഭാവന ഇൻഡസ്ട്രിയൽ ഏരിയയിലെ എൻ-63 സെക്ടർ ഒന്നിലാണ് ചൊവ്വാഴ്ച രാവിലെയോടെ തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പതിനഞ്ചോശം ഫയർ ഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe