കണ്ണൂർ: അബുദാബിയിൽനിന്ന് എത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.എംപോക്സ് രോഗലക്ഷണത്തോടെ ദുബായിൽനിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ട് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു.
- Home
- Latest News
- കേരളത്തിൽ വീണ്ടും എംപോക്സ്; അബുദാബിയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും എംപോക്സ്; അബുദാബിയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
Share the news :
Dec 16, 2024, 3:28 pm GMT+0000
payyolionline.in
വിഷവാതകം ശ്വസിച്ച് ജോർജിയയിലെ ഹോട്ടലിൽ 11 ഇന്ത്യാക്കാരടക്കം 12 പേർ മരിച്ചു
കേരളോൽസവം; അഴിയൂർ പഞ്ചായത്ത് ജേതാക്കളായി
Related storeis
കോതമംഗലത്ത് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു; മൃതദേഹം എടുക്കാനനുവദി...
Dec 16, 2024, 5:27 pm GMT+0000
സ്വിഗ്ഗി തൊഴിലാളി സമരം താൽക്കാലം നിർത്തി; മാനേജ്മെന്റ് പ്രതിനിധികള...
Dec 16, 2024, 5:12 pm GMT+0000
വിഷവാതകം ശ്വസിച്ച് ജോർജിയയിലെ ഹോട്ടലിൽ 11 ഇന്ത്യാക്കാരടക്കം 12 പേർ ...
Dec 16, 2024, 3:24 pm GMT+0000
ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാട...
Dec 16, 2024, 2:24 pm GMT+0000
റാന്നി അമ്പാടി കൊലക്കേസ്; നാല് പ്രതികൾ അറസ്റ്റിൽ
Dec 16, 2024, 1:25 pm GMT+0000
മലപ്പുറം കളക്ടറുടെ പേരില്‍ വ്യാജ അവധി പ്രചാരണം; ഒരാൾ കസ്റ്റഡിയിൽ
Dec 16, 2024, 12:45 pm GMT+0000
More from this section
നിയമലംഘനങ്ങൾ തടയുക; റോഡിൽ സംയുക്ത പരിശോധനയ്ക്ക് എംവിഡിയും പൊലീസും
Dec 16, 2024, 12:04 pm GMT+0000
ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്
Dec 16, 2024, 10:42 am GMT+0000
വയനാട്ടിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥി മരിച്ചു
Dec 16, 2024, 10:33 am GMT+0000
ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; അപകട മേഖലയിൽ പൊലീസും എം...
Dec 16, 2024, 10:31 am GMT+0000
കോന്നിയിൽ അപകടത്തിൽ മരിച്ച നാല് പേരുടെയും സംസ്കാരം വ്യാഴാഴ്ച
Dec 16, 2024, 10:05 am GMT+0000
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കാർ കസ്റ്റഡിയിലെടുത്ത്...
Dec 16, 2024, 9:39 am GMT+0000
ഭസ്മക്കുളം നിലനിർത്തി മറ്റൊരു പുതിയ കുളം; ശബരിമലയിൽ ഒരുക്കം തുടങ്ങി
Dec 16, 2024, 9:36 am GMT+0000
മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു; മുന്നറിയിപ്പുമായി സുപ്രീംകോടതി
Dec 16, 2024, 9:08 am GMT+0000
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; വിട്ടുവീഴ്ചയില്ലാതെ നട...
Dec 16, 2024, 9:05 am GMT+0000
ഗുകേഷ് ജന്മനാട്ടിൽ; ലോക ചെസ് ചാമ്പ്യന്‍ ചെന്നൈയിൽ വൻ വരവേൽപ്പ്
Dec 16, 2024, 9:03 am GMT+0000
മുക്കത്ത് ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; വാൻ പൂര്...
Dec 16, 2024, 7:32 am GMT+0000
വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി
Dec 16, 2024, 7:09 am GMT+0000
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കർശന നടപ...
Dec 16, 2024, 6:30 am GMT+0000
പാർക്കിങ്ങിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊ...
Dec 16, 2024, 5:45 am GMT+0000
പ്രിയ കൂട്ടുകാരുടെ ഓർമകളിൽ പാലക്കാട് കരിമ്പ സ്കൂൾ വീണ്ടും തുറന്നു
Dec 16, 2024, 5:09 am GMT+0000