പയ്യോളി : തച്ചൻകുന്നിലെ കോഴിപ്പറമ്പത്ത് മാധവിയമ്മ (96 ) അന്തരിച്ചു.
ഭർത്താവ് :പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ :തങ്കമണി ,വിലാസിനി, രാജൻ, സുശീല, സാവിത്രി, സുരേഷ് ( ഷാർജ ), ശോഭ, പ്രഭ . മരുമക്കൾ : രാധാകൃഷ്ണൻ തോട്ടത്തിൽ റിട്ട:എയർഫോഴ്സ് ക്യാപ്റ്റൻ കായണ്ണ ), ബാലകൃഷ്ണൻ നായർ (ബിസിനസ്സ്, ഉള്ള്യേരി ), രാജി ( തലശ്ശേരി ), ബാലകൃഷ്ണൻ നായർ ( കുന്ദമംഗലം ), സിന്ധു ( പൂത്തൂർ ), സദാനന്ദൻ കോഴിക്കോട് ( ദുബായ് ), ശ്രീധരൻ നായർ തിരുവള്ളൂർ ( ഗൾഫ് ),പരേതനായ ദിവാകരൻ നായർ ( കല്ലിക്കണ്ടി ) സംസ്കാരം ശനിയാഴ്ച രാവിലെ 11 മണി.