ഇരിങ്ങൽ മേത്തോടി മോഹൻദാസ് നിര്യാതനായി

news image
Oct 28, 2024, 4:39 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ മേത്തോടി മോഹൻദാസ്  (റിട്ട. റെയിൽവേ)  (62) നിര്യാതനായി.
മാതാവ് : മാണിക്കം. ഭാര്യ : ആനന്ദവല്ലി (അംഗൻവാടി വർക്കർ , കോട്ടക്കൽ ചെത്തിൽനാര )
മക്കൾ: മിഖിൻദാസ് ( ഡെഫ്രഷ് സൂപ്പർ മാർക്കറ്റ് കൊളാവിപ്പാലം ), പരേതനായ അഖിൻ ദാസ്.
മരുമകൾ: സ്നേഹ. സഹോദരങ്ങൾ: അശോകൻ, വിമല ,സുധ അംബിക
സംസ്കാരം വൈകിട്ട് 3 മണിക്ക് വീട്ട് വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe