നന്തിയിൽ യുവാവിന് വെട്ടേറ്റ സംഭവം; പ്രതി റിമാൻഡിൽ

news image
Oct 26, 2024, 3:46 pm GMT+0000 payyolionline.in

നന്തി : കഴിഞ്ഞ ദിവസം നന്തി പുതിയ ഓവർ ബ്രിഡ്ജിന് സമീപത്ത് വെച്ച് യുവാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി റിമാൻഡിൽ. പയ്യോളി പെരുമാൾപുരം ലക്ഷംവീട് കോളനിയിലെ വിനോദിനെയാണ് കോടതി റിമാൻഡ് ചെയ്തത്. ഒറ്റക്കണ്ടം സ്വദേശിയായ രോഹിത്തിനാണ് വെട്ടേറ്റത്.  രോഹിത്തിന്റെ കാലിനാണ് വാളുകൊണ്ട് വെട്ടേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe