പാലക്കാട്: ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ കാരക്കാടുള്ള വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇന്നലെ രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു. ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനാൽ അമ്മ അയൽവാസിയുടെ സഹായത്താൽ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ മകനെ കണ്ടത്. ഒറ്റപ്പാലം താലൂക്കിൽ ഓഫീസ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു സഹോദരൻ. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
- Home
- Latest News
- ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Share the news :
Oct 24, 2024, 11:33 am GMT+0000
payyolionline.in
പേരാമ്പ്ര മുസ്ലിം ലീഗ് ആറാം വാർഡ് മുൻ പ്രസിഡണ്ട് ചെറുകുന്നത്ത് അമ്മദ് ഹാജി ..
‘അങ്കാര ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന’, അപലപിച്ച് ലോകം; ..
Related storeis
തൃശൂരിലെ GST സ്വർണ്ണ റെയ്ഡ്: 5 കൊല്ലത്തിനിടെ 1000 കോടിയുടെ നികുതി വ...
Oct 25, 2024, 4:11 am GMT+0000
മണ്ഡലകാലം: ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെട...
Oct 25, 2024, 3:59 am GMT+0000
‘മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല’; നാഗർകോവ...
Oct 25, 2024, 3:25 am GMT+0000
കൊയിലാണ്ടിയിൽ എക്സൈസ് റെയ്ഡ്: 200 ലിറ്റർ വാഷ് പിടികൂടി
Oct 25, 2024, 3:20 am GMT+0000
കൊയിലാണ്ടി ദേശീയപാതയിൽ കാർ കത്തി നശിച്ചു : യാത്രക്കാർ രക്ഷപ്പെട്ടു-...
Oct 24, 2024, 5:44 pm GMT+0000
വ്യാജ ബോംബ് ഭീഷണി; ഇന്ന് സന്ദേശങ്ങൾ ലഭിച്ചത് 70ലേറെ വിമാനങ്ങൾക്ക്
Oct 24, 2024, 5:16 pm GMT+0000
More from this section
രണ്ട് മണിക്കൂര്‍ ഗതാഗത തടസം: ബംഗളൂരുവില്‍ ആളുകള്‍ വാഹനം വഴിയിലുപേക്...
Oct 24, 2024, 4:41 pm GMT+0000
വടകരയിൽ ഭിക്ഷാടകനായ വയോധികനെ കൊലപ്പെടുത്തിയ കേസ്; ഒരു മാസത്തിന് ശേഷ...
Oct 24, 2024, 4:08 pm GMT+0000
ധ്യാൻചന്ദ് പുരസ്കാരം ഇനിയില്ല; അർജുന അവാർഡ് ലൈഫ് ടൈം എന്ന് പുനർനാമ...
Oct 24, 2024, 3:53 pm GMT+0000
കൊല്ലം അഞ്ചലിൽ സ്കൂളിൽ പോയ പെൺകുട്ടികൾ തിരിച്ചുവന്നില്ല; അന്വേഷണം
Oct 24, 2024, 2:47 pm GMT+0000
120 കിലോ മീറ്റർ വരെ വേഗത്തിൽ ആഞ്ഞടിക്കാൻ ‘ദാന’; രാത്രി...
Oct 24, 2024, 2:39 pm GMT+0000
എഡിഎമ്മിൻ്റെ മരണം; പിപി ദിവ്യയ്ക്ക് തിരിച്ചടി, നവീൻ ബാബു കൈക്കൂലി വ...
Oct 24, 2024, 2:16 pm GMT+0000
പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതി: എഫ്ഐആർ ഇട്ട് അന്വേഷണം ന...
Oct 24, 2024, 2:13 pm GMT+0000
കരയുദ്ധത്തിൽ 70-ലധികം ഇസ്രായേൽ സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല; നേർക്...
Oct 24, 2024, 12:38 pm GMT+0000
2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് എന്‍ക...
Oct 24, 2024, 12:24 pm GMT+0000
‘അങ്കാര ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന’, അപലപിച...
Oct 24, 2024, 11:50 am GMT+0000
ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച ന...
Oct 24, 2024, 11:33 am GMT+0000
അടിവാരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവതി മലവെള്ളപ്പാച്ചിലിൽപ്പെട്ട...
Oct 24, 2024, 10:19 am GMT+0000
പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്
Oct 24, 2024, 10:14 am GMT+0000
നരിപ്പറ്റയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു
Oct 24, 2024, 9:50 am GMT+0000
കോട്ടയത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു
Oct 24, 2024, 9:46 am GMT+0000