ചാലക്കുടിയിൽ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി

news image
Oct 24, 2024, 7:58 am GMT+0000 payyolionline.in

ചാലക്കുടി > ചാലക്കുടിയിൽ പണി തീരാത്ത കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. മാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു വിവരങ്ങൾ ലഭ്യമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe