മണിയൂർ പുത്തൻപുരയിൽ ശാരദ നിര്യാതയായി

news image
Oct 24, 2024, 6:51 am GMT+0000 payyolionline.in

മണിയൂർ :  ഹാൻ്റ് ടക്സ് റിട്ട.  റീജിയണൽ മാനേജർ  പുത്തൻപുരയിൽ വത്സരാജിൻ്റെ ഭാര്യ ശാരദ (60) നിര്യാതയായി. മക്കൾ: ശരത് രാജ് (ഡോക്ടർ ഇഖ്ര ഹോസ്പിറ്റൽ), അരുൺ രാജ് ( ആശാ തരുൺ കൈത്തറിഭവൻ വടകര, പാറ്റേൺസ് കിഴൂർ),ഐശ്വര്യ രാജ്. മരുമക്കൾ : ഡോ നിവേദിത ശരത് , സ്നേഹ അരുൺ (തൊഴിൽ വകുപ്പ് ) ,അശ്വിൻ (ഐടി ).സഹോദരങ്ങൾ: പത്മനാഭൻ ,വിജയൻ പ്രേമചന്ദ്രൻ,  ഉമേശ്വരി ,അമൃതവല്ലി, പരേതനായ  സോമൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe