പാലക്കാട്: നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 53കാരൻ മരിച്ചു. പാലക്കാട് ചാലിശ്ശേരി കവുക്കോട് സ്വദേശി മണി (53)ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെ കറുകപ്പുത്തൂരിലായിരുന്നു അപകടം. നിർമ്മാണത്തിലിരുന്ന വീടിൻ്റെ രണ്ടാം നിലയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി മണിയുടെ തലയിലേക്ക് അടർന്ന് വീഴുകയായിരുന്നു. അപകടത്തിൽ മണിയുടെ തല രണ്ട് ഭാഗമായി പിളർന്നു. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.
- Home
- Latest News
- പാലക്കാട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോൺക്രീറ്റ് പാളി ഇളകി തലയിൽ വീണ് 53 കാരൻ മരിച്ചു
പാലക്കാട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോൺക്രീറ്റ് പാളി ഇളകി തലയിൽ വീണ് 53 കാരൻ മരിച്ചു
Share the news :
Oct 23, 2024, 4:11 pm GMT+0000
payyolionline.in
കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില് ..
തുർക്കിയിൽ ഭീകരാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു
Related storeis
വിഴിഞ്ഞം തീരക്കടലില്‍ അപൂര്‍വ ജലസ്തംഭം
Oct 23, 2024, 4:51 pm GMT+0000
തുർക്കിയിൽ ഭീകരാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു
Oct 23, 2024, 4:30 pm GMT+0000
കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതാ...
Oct 23, 2024, 3:28 pm GMT+0000
‘കണ്ണൂരിലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീമതി പിപി ദിവ...
Oct 23, 2024, 3:13 pm GMT+0000
വെടിനിർത്തലിന് അമേരിക്കയുടെ ശ്രമം, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ബിങ്കന്...
Oct 23, 2024, 2:57 pm GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥ...
Oct 23, 2024, 2:29 pm GMT+0000
More from this section
അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ക്ക് ദ...
Oct 23, 2024, 1:58 pm GMT+0000
ഇനി കണ്ടെത്താനുള്ളത് 35.40 ലക്ഷം രൂപ; തിക്കോടി എടിഎം തട്ടിപ്പ് കേസി...
Oct 23, 2024, 1:31 pm GMT+0000
ബൈജൂസിന് തിരിച്ചടി: പാപ്പർനടപടികൾ പിൻവലിച്ച ഉത്തരവ് റദ്ദാക്കി സുപ...
Oct 23, 2024, 1:22 pm GMT+0000
പുതിയ ഹൈവേയില്‍ ട്രക്ക് പാര്‍ക്കിങ് ടെര്‍മിനലുമായി ദേശീയപാത അതോറിറ്...
Oct 23, 2024, 12:12 pm GMT+0000
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; വിവരങ്ങൾക്കായി “എക്സി’...
Oct 23, 2024, 10:41 am GMT+0000
കേന്ദ്ര സ്ഫോടകവസ്തു നിയമം: സംസ്ഥാനം ഉത്കണ്ഠ രേഖപ്പെടുത്തി; കേന്ദ്ര...
Oct 23, 2024, 10:30 am GMT+0000
സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു
Oct 23, 2024, 9:50 am GMT+0000
എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറന്‍സി...
Oct 23, 2024, 9:44 am GMT+0000
അൻവർ വിളിക്കാതെ കയറി വന്നതെന്ന് ലീഗ് പ്രാദേശിക നേതൃത്വം; സ്വീകരിച്ച...
Oct 23, 2024, 9:37 am GMT+0000
വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാ...
Oct 23, 2024, 8:56 am GMT+0000
ജയ ഷെട്ടി കൊലക്കേസിൽ ഛോട്ടാ രാജന്റെ ജീവപര്യന്തം റദ്ദാക്കി; ജാമ്യം ...
Oct 23, 2024, 8:30 am GMT+0000
‘നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്’; ശക്തമായ നടപ...
Oct 23, 2024, 7:48 am GMT+0000
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മർദ...
Oct 23, 2024, 7:30 am GMT+0000
മുന്നറിയിപ്പില്ലാതെ രാമനാട്ടുകര മേൽപാലം അടച്ചു: ഗതാഗതക്കുരുക്ക്
Oct 23, 2024, 6:42 am GMT+0000
പാർക്കിങ് ഫീ പ്രശ്നം : വടകര റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾ കുറഞ്ഞു...
Oct 23, 2024, 6:10 am GMT+0000