പന്തീരാങ്കാവ് മധ്യവയസ്കനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

news image
Oct 21, 2024, 3:07 am GMT+0000 payyolionline.in

പന്തീരാങ്കാവ്∙ മധ്യവയസ്കനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ കത്തലാട്ട് സ്വദേശി സുരേഷ് (62) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കല്യാണ വീട്ടിൽ നിന്ന് സുരേഷിനെ കണാതായിരുന്നു. ഞായറാഴ്ച നടത്തിയ തിരച്ചിലിൽ 10 മണിയോടെ, മാങ്കാവ് കണ്ണിപറമ്പ റോഡ് മാത്തറ വെസ്റ്റിൽ കാടുപിടിച്ചുകിടന്ന ഓടയിൽ മൃതദേഹം കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe