കൊച്ചി : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ കണ്ട്രോള് റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.
- Home
- Latest News
- ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്നും ചോദ്യംചെയ്യൽ, പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം
ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്നും ചോദ്യംചെയ്യൽ, പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം
Share the news :
Oct 12, 2024, 4:35 am GMT+0000
payyolionline.in
Related storeis
ഇൻസ്റ്റഗ്രാം പരിചയം, പിണങ്ങിയതോടെ പക; യുവതിയെ റോഡിൽ തടഞ്ഞ് കൈപിടിച്...
Oct 12, 2024, 4:01 am GMT+0000
വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; റിപ്പോർട്ട് തേടി ഡി.ജി.സി.എ
Oct 12, 2024, 3:56 am GMT+0000
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സ്വാ...
Oct 12, 2024, 3:43 am GMT+0000
മൂകാംബിക ക്ഷേത്രത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ, ഭക്...
Oct 12, 2024, 3:35 am GMT+0000
തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം
Oct 11, 2024, 5:34 pm GMT+0000
വ്യാജമായി പേരും ലോഗോയും ഉപയോഗിക്കരുത്; കര്‍ശന മുന്നറിയിപ്പുമായി കേന...
Oct 11, 2024, 5:26 pm GMT+0000
More from this section
കനത്ത മഴ, സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിലിനും ...
Oct 11, 2024, 4:53 pm GMT+0000
സാങ്കേതിക തകരാറിലായ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി, യ...
Oct 11, 2024, 3:35 pm GMT+0000
ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനുള്ള സഹായം നിര്‍ത്തി ഐഒസി
Oct 11, 2024, 3:03 pm GMT+0000
വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു
Oct 11, 2024, 2:40 pm GMT+0000
അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു; മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേ...
Oct 11, 2024, 2:21 pm GMT+0000
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ ഒഴിവാക്കാനുതകുന്ന കൃഷിരീതി സ്വീക...
Oct 11, 2024, 2:12 pm GMT+0000
വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; അന്തിമ പാരിസ്ഥിതിക ...
Oct 11, 2024, 1:44 pm GMT+0000
ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി നോയൽ ടാറ്റ; തീരുമാനം ഇന്നത്തെ ചര്‍ച്ച...
Oct 11, 2024, 11:48 am GMT+0000
ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം, ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വര...
Oct 11, 2024, 11:40 am GMT+0000
സാമന്ത- നാഗചൈതന്യ വിവാഹമോചന പരാമർശം; മന്ത്രി കൊണ്ട സുരേഖയ്ക്ക് നോട്...
Oct 11, 2024, 10:51 am GMT+0000
ചെങ്ങോട്ടുകാവിലെ വാഹനാപകടം; ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി
Oct 11, 2024, 10:48 am GMT+0000
നാലുവര്‍ഷ ബിരുദ പദ്ധതിയിലൂടെ വിദ്യാർഥികള്‍ക്ക് ഗവേഷണ രംഗത്തേക്ക് പു...
Oct 11, 2024, 10:45 am GMT+0000
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴയെന്ന് കാലാവസ്ഥ കേന്ദ്രം; ഇന്ന് ...
Oct 11, 2024, 10:42 am GMT+0000
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധന: അന്വേഷണ...
Oct 11, 2024, 10:06 am GMT+0000
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി: കൂട്ടായ ശ്രമം നടത്ത...
Oct 11, 2024, 9:57 am GMT+0000