കൊല്ലം: കൊല്ലം ചിതറയിൽ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്. മുള്ളിക്കാട് ജംഗ്ഷന് സമീപം വൈകിട്ടായിരുന്നു സംഭവം. കൊല്ലായിൽ ഭാഗത്ത് നിന്ന് വന്ന കാറാണ് മീരയെ ഇടിച്ചിട്ടത്. യുവതിയുടെ സമീപത്തായി റോഡരികിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാറിനായി ചിതറ പൊലീസ് അന്വേഷണം തുടരുകയാണ്.
- Home
- Latest News
- കൊല്ലത്ത് യുവതിയെ ഇടിച്ചിട്ട് കാർ നിർത്താതെ പോയി; അന്വേഷണമാരംഭിച്ചു
കൊല്ലത്ത് യുവതിയെ ഇടിച്ചിട്ട് കാർ നിർത്താതെ പോയി; അന്വേഷണമാരംഭിച്ചു
Share the news :

Oct 11, 2024, 5:08 pm GMT+0000
payyolionline.in
കനത്ത മഴ, സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിലിനും ഉരുൾപൊട്ടല ..
വ്യാജമായി പേരും ലോഗോയും ഉപയോഗിക്കരുത്; കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് ..
Related storeis
ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റ...
Apr 25, 2025, 5:05 am GMT+0000
പെൻസ്റ്റോക്കിൽ ലീക്കേജ്, ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം; മലബാറി...
Apr 25, 2025, 4:51 am GMT+0000
ഇനി സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് റീലുകൾ കാണാം! ഇൻസ്റ്റഗ്രാം ‘...
Apr 25, 2025, 4:47 am GMT+0000
എട്ടാം ക്ലാസ് പുന:പരീക്ഷ ഇന്ന് തുടങ്ങും
Apr 25, 2025, 4:45 am GMT+0000
വടകരയിൽ ഗർഡർ കയറ്റാൻ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം; ജനം മണിക്കൂറുകളോള...
Apr 25, 2025, 3:39 am GMT+0000
തിരിച്ചടിക്കാൻ ഇന്ത്യ; ആദ്യഘട്ടത്തിൽ ഭീകരരുടെ നേതൃനിരയും ശൃംഖലകളും ...
Apr 25, 2025, 3:33 am GMT+0000
More from this section
മുഖ്യമന്ത്രി വരുന്നു, അധികൃതർ ഉണർന്നു; മുഖ്യമന്ത്രി കടന്നുപോകുന്ന റ...
Apr 24, 2025, 2:36 pm GMT+0000
പാക്കിസ്ഥാന് ഇന്ത്യയുടെ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’; വാണിജ്യബന...
Apr 24, 2025, 1:37 pm GMT+0000
കാശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്ക...
Apr 24, 2025, 1:26 pm GMT+0000
കുഞ്ഞുവാവ കൈപിടിച്ചു, കണ്ടക്ടർക്ക് സംശയം; വണ്ടി സ്റ്റേഷനിലേക്ക്, തട...
Apr 24, 2025, 1:16 pm GMT+0000
ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ ; മോചനത്തിനായി ചർച്ച തുടരുന്നു
Apr 24, 2025, 12:41 pm GMT+0000
തമിഴ്നാട്ടിൽ പച്ചമുട്ട ചേർത്ത മയോണൈസ് നിരോധിച്ചു
Apr 24, 2025, 12:27 pm GMT+0000
നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നത് നൂറോളം ഭീകരന്മാര്, 42ഓളം ടെ...
Apr 24, 2025, 12:18 pm GMT+0000
നടപടികളുമായി പാകിസ്താനും; വ്യോമ മേഖല അടച്ചു, ഷിംല കരാർ മരവിപ്പിക്കു...
Apr 24, 2025, 11:58 am GMT+0000
വിഷു ബമ്പര്‍ ലോട്ടറിക്ക് വെടിക്കെട്ട് വില്പന; 22 ലക്ഷത്തിലേറെ ടിക്...
Apr 24, 2025, 11:30 am GMT+0000
മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം; ഉന്നത ഉദ്യോഗസ്ഥരെ സസ്പെ...
Apr 24, 2025, 11:21 am GMT+0000
നെല്ലിയാടി പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Apr 24, 2025, 10:31 am GMT+0000
23 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി പരീക്ഷയുടെ സിറ്റി ഇന്റിമേഷന്‍...
Apr 24, 2025, 10:28 am GMT+0000
ഇരുചക്രവാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ചാൽ മതി; പുതിയ ഹൈവേയിൽ ‘ന...
Apr 24, 2025, 9:53 am GMT+0000
പാലക്കാട്, കോട്ടയം, കൊല്ലം കലക്ടറേറ്റുകള്‍ക്ക് ബോംബ് ഭീഷണി
Apr 24, 2025, 9:45 am GMT+0000
3200 രൂപ വീതം; മെയ് മാസത്തിൽ സാമൂഹ്യ, ക്ഷേമ പെൻഷൻ്റെ രണ്ടു ഗഡു ലഭിക...
Apr 24, 2025, 8:59 am GMT+0000