കൊച്ചി: കൊച്ചിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച സുഹൃത്തുമായുണ്ടായ പ്രശ്നത്തിൽ ഇടപെടണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് അനീഷ പോലീസിനെ സമീപിച്ചിരുന്നു. തുടർന്നാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
- Home
- Latest News
- കൊച്ചിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Share the news :
Oct 1, 2024, 7:38 am GMT+0000
payyolionline.in
Related storeis
ടിക്കറ്റിതര വരുമാനം കൂട്ടി കെഎസ്ആർടിസിയെ ലാഭകരമാക്കും: മന്ത്രി ഗണേ...
Oct 1, 2024, 6:54 am GMT+0000
ഡോ. വന്ദന ദാസിന്റെ ഓർമ; ക്ലിനിക്ക് 10ന് തുറക്കും
Oct 1, 2024, 6:52 am GMT+0000
മാലിന്യമുക്ത നവകേരളം 2.0: പച്ചപുതപ്പിക്കും ഹരിത അയൽക്കൂട്ടങ്ങൾ
Oct 1, 2024, 6:49 am GMT+0000
ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്...
Oct 1, 2024, 6:44 am GMT+0000
നടന് ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റു; അപകടം ...
Oct 1, 2024, 6:42 am GMT+0000
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 48.50 രൂപ വർദ്ധിപ്പിച്...
Oct 1, 2024, 5:27 am GMT+0000
More from this section
കെ. എം ഷാജിയുടെ നിലമ്പൂരിലെ പൊതുയോഗം നേതൃത്വം മുടക്കിയെന്ന് ആരോപണം...
Oct 1, 2024, 5:20 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Oct 1, 2024, 4:57 am GMT+0000
തലശ്ശേരിയില്‍ റെഡിമെയ്ഡ് കടക്കുനേരെ അതിക്രമം: രണ്ടുപേർ കസ്റ്റഡിയിൽ
Oct 1, 2024, 4:53 am GMT+0000
കോടിയേരിയുടെ ഓർമകൾക്ക് രണ്ട് വയസ്സ്; അനുസ്മരിച്ച് നേതാക്കൾ
Oct 1, 2024, 4:50 am GMT+0000
സൈന്‍സ് ചലച്ചിത്രമേള ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ തിരൂരിൽ
Oct 1, 2024, 4:13 am GMT+0000
വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റു; അങ്കമാലിയി...
Oct 1, 2024, 4:02 am GMT+0000
ജനസൗഹൃദമാക്കാനുള്ള പദ്ധതി: ഡിജിറ്റൽ ആധാരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും
Oct 1, 2024, 3:53 am GMT+0000
മുഡ ഭൂമി കുംഭകോണം ; സിദ്ധരാമയ്യക്ക് എതിരെ
ഇഡി കേസെടുത്തു
Oct 1, 2024, 3:36 am GMT+0000
രണ്ട് ദിവസം നടത്താനിരുന്ന മുഴുവൻ പരിപാടിയും റദ്ദാക്കിയെന്ന് പി വി അ...
Oct 1, 2024, 3:27 am GMT+0000
തൃശൂരിൽ ഹാൾ മാര്‍ക്ക് ചെയ്യാൻ നൽകിയ 2255 ഗ്രാം സ്വര്‍ണമോ പകരം പണമോ ...
Sep 30, 2024, 5:36 pm GMT+0000
കടലുണ്ടിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു
Sep 30, 2024, 5:25 pm GMT+0000
1968 ൽ കാണാതായ മലയാളി സൈനികൻ, 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയ...
Sep 30, 2024, 5:17 pm GMT+0000
സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും; കവച് പരീക്ഷണവുമായി ദ...
Sep 30, 2024, 4:00 pm GMT+0000
ഇനി രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് ബെവ്കോ ഔട്ട്ലറ്റുകൾ 7 മണി വരെ
Sep 30, 2024, 3:54 pm GMT+0000
ബുൾഡോസർ രാജ് വീണ്ടും; അസം സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
Sep 30, 2024, 3:08 pm GMT+0000