കീഴൂർ പുതിയേടുത്ത് റീത്ത അന്തരിച്ചു

news image
Sep 24, 2024, 3:42 pm GMT+0000 payyolionline.in

പയ്യോളി: കീഴൂർ പുതിയേടുത്ത് റീത്ത (46) അന്തരിച്ചു. ഭർത്താവ്: സത്യൻ. മക്കൾ: ഡെൻസൺ, സന. സഹോദരങ്ങൾ: റീന (കോഴിക്കോട്), റീജ (വടകര). അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ ലീല (വില്യാപ്പള്ളി). സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe