ചിങ്ങപുരം ‘ഔവർ നെസ്റ്റിൽ’ മെറി ആബേൽ ഗോൺസാൽവസ് അന്തരിച്ചു

news image
Sep 21, 2024, 4:55 am GMT+0000 payyolionline.in

ചിങ്ങപുരം : ചിങ്ങപുരം ‘ഔവർ നെസ്റ്റിൽ’ മെറി ആബേൽ ഗോൺസാൽവസ് (67) അന്തരിച്ചു.ഭാര്യ : അനിത വണ്ണാങ്കണ്ടിയിൽ.  മകൻ: അഭിത്ത് ആബേൽ ( ആർക്കിറ്റക്ട്, ദുബൈ).സഹോദരങ്ങള്‍; അന്ന ഗോൺസാൽവസ്, യിവോൺ ഗോൺസാൽവസ്, മേരി ഗോൺസാൽവസ്, പ്രൊസ്പർ ഗോൺസാൽവസ്, റെനെ ഗോൺസാൽവസ്, പരേതനായ  യിവറ്റ് ഗോൺസാൽവസ്. അന്തരിച്ച ബെർണാഡ് ഗോൺസാൽവസിന്റെയും ആലീസ് ഗോൺസാൽവസിന്റെയും മകനാണ്   മെറി ആബേൽ ഗോൺസാൽവസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe