കൊച്ചി: ലൈംഗികാരോപണ കേസില്‍ നടന് മുകേഷ് എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം.അടുത്തമാസം മൂന്ന് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് വിധി
Dec 1, 2024, 6:38 pm IST