പയ്യോളി : ഇരിങ്ങൽ പുത്തൻവളപ്പിൽ പീടിയ്ക്ക് സമീപം ചെത്തിൽ ഭാസ്കരൻ (78) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ: സിന്ധു ,സീന. മരുമക്കൾ: രാജൻ (കല്ലേരി), പ്രദീപൻ. സഹോദരങ്ങൾ: ദേവു , ബാലൻ , പരേതനായ മുകുന്ദൻ. സഞ്ചയനം വെള്ളിയാഴ്ച്ച.
ഇരിങ്ങൽ പുത്തൻവളപ്പിൽ പീടിയ്ക്ക് സമീപം ചെത്തിൽ ഭാസ്കരൻ അന്തരിച്ചു
Aug 28, 2024, 4:50 pm GMT+0000
payyolionline.in
ചോമ്പാല വലിയകത്ത് കരകെട്ടി തറവാടിന്റെ കുടുംബ സംഗമം നടത്തി
കൊയിലാണ്ടിയിൽ കരയിലെത്തിയ തിമിംഗലത്തെ കടലിലേക്കു തിരിച്ചുവിട്ട മത്സ്യതൊഴിലാളി ..