കൊയിലാണ്ടി: കാട്ടുകുളങ്ങര അസ്മ മൻസിൽ നസീമ(69) അന്തരിച്ചു.
ഭർത്താവ് : ഡോ. കെ.എം. ഉവൈസ് (ഹോംഫിക്കോസ് സ്ഥാപക പ്രസിഡന്റ്, ഇന്ത്യൻ ഹോമിയോപതി മെഡിക്കൽ അസോസിയേഷൻ ആൾ ഇന്ത്യ പ്രസിഡന്റ്) .
മക്കൾ: അൻസൽ മുഹമ്മദ് (ഓക്സ്ഫോർഡ് യൂണിവേർസിറ്റി യു.കെ.), അൻസിയ ഹാരിസ്.
മരുമക്കൾ: ഹാരിസ് ചിങ്കിളി ബത്തേരി (ടി. പി ടൈൽസ് ആൻ്റ് സാനിറ്ററീസ്), ഡോ. ഷാലിം സൊറാന, ( നാഷണൽ ഹെൽത്ത് സർവീസ് യു.കെ.) . സഹോദരങ്ങൾ: നാസർ (ആലപ്പുഴ തോട്ടപള്ളി ), മുക്താർ, നിസാർ , സത്താർ (മൂന്നു പേരും റാസൽഖൈമ ), നസ്സർ ബത്തേരി.
ജനാസ നമസ്കാരം വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ.