ചെറുവണ്ണൂർ കുഴിച്ചാലിൽ ദേവകി തിക്കോടിയിൽ അന്തരിച്ചു

news image
Aug 16, 2024, 3:06 pm GMT+0000 payyolionline.in

തിക്കോടി: ചെറുവണ്ണൂർ കുഴിച്ചാലിൽ ദേവകി (90 ) തിക്കോടി പാലൂർ മകളുടെ വസ്തിയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ കുഴിച്ചാലിൽ കുഞ്ഞിക്കണ്ണൻ (ചെറുവണ്ണൂർ). മക്കൾ: അമ്മാളു, കാർത്ത്യായനി, ശാന്ത, വസന്ത, സുമ , സുനില. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, അമ്പിളി (പാലൂർ),  കുഞ്ഞിക്കണ്ണൻ (മുയ്പ്പോത്ത്), രാഘവൻ (മേപ്പയ്യൂർ), മുകുന്ദൻ നടുവണ്ണൂർ), ദിനേശൻ (വയനാട്), സുരേഷ ( പേരാമ്പ്ര ). സഹോദരങ്ങൾ: കെ.സി. നാരായണൻ ഊരള്ളൂർ, പരേതരായ കെ.സി. ശങ്കരൻ, കെ.സി ഗോപാലൻ, കെ.സി. ചിരുത , കെ.സി. കാർത്യായനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe