മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ നടത്തുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കസ്റ്റംസ് ജനറല്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് വന്‍തോതിലുള്ള ച്യൂയിങ് രൂപത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട പ്രതികളെയും പിടികൂടി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഫാക്ടറിയില്‍ റെയ്ഡ്; പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് വന്‍ തോതിലുള്ള പുകയില ഉല്‍പ്പന്നങ്ങൾ സംഭവം ഒമാനില്‍
Jul 26, 2024, 12:24 pm GMT+0000
payyolionline.in
കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടി; കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ പുന ..
‘ചില ഉദ്യോഗസ്ഥരുടെ പതിവ്, ഒരു രോഗലക്ഷണമായി വേണം കാണാൻ’: കെട്ടിക്ക ..