തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം. 108 ആംബുലൻസ് ജീവനക്കാർ ഇന്ന് സർവീസിൽ നിന്ന് വിട്ട് നിൽക്കും. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. എംആർഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല. നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ സൂചന പണിമുടക്ക്. സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. എന്നാൽ സർക്കാരിൽ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്പനിയുടെ വാദം.
- Home
- Latest News
- മാസം തീരാറായിട്ടും ശമ്പളം കിട്ടിയില്ല, കൈമലര്‍ത്തി നടത്തിപ്പ് കമ്പനി; 108 ആംബുലൻസ് ജീവനക്കാര്‍ പണിമുടക്കുന്നു
മാസം തീരാറായിട്ടും ശമ്പളം കിട്ടിയില്ല, കൈമലര്‍ത്തി നടത്തിപ്പ് കമ്പനി; 108 ആംബുലൻസ് ജീവനക്കാര്‍ പണിമുടക്കുന്നു
Share the news :
Jul 23, 2024, 5:38 am GMT+0000
payyolionline.in
റദ്ദാക്കിയത് 5,500ലേറെ വിമാന സര്‍വീസുകള്‍; ഐടി പ്രതിസന്ധിയില്‍ നിന്ന് ഇനിയും ..
നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് കേന്ദ്രത്തിന്റെ വാദം; പ്രത്യേക സമിതി ഇ ..
Related storeis
ജാമ്യം കിട്ടുമോ? പാര്‍ടി നടപടിക്ക് പിന്നാലെ പിപി ദിവ്യയുടെ ജാമ്യ ഹര...
Nov 8, 2024, 1:43 am GMT+0000
സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നടപടി അംഗീകരിച്ചു; ദിവ്യ ഇനി സിപിഎം ...
Nov 7, 2024, 5:23 pm GMT+0000
മിസോറാം അതിർത്തിയിൽ വൻതോതിൽ സ്ഫോടക ശേഖരം കണ്ടെത്തി
Nov 7, 2024, 5:11 pm GMT+0000
കൊൽക്കത്തയിലെ ബലാത്സംഗക്കൊല: വിചാരണ സംസ്ഥാനത്തിനു പുറത്ത് നടത്തില്ല...
Nov 7, 2024, 4:55 pm GMT+0000
പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം; എല്ലാ പദവികളിൽ നിന്നും നീക...
Nov 7, 2024, 3:54 pm GMT+0000
ഗാന്ധിധാം എക്സ്പ്രസിൽ എൽ.എച്ച്.ബി കോച്ചുകൾ
Nov 7, 2024, 3:50 pm GMT+0000
More from this section
ഉപതെരഞ്ഞെടുപ്പ്: ചേലക്കര നിയോജകമണ്ഡലത്തില്‍ 13 ന് അവധി പ്രഖ്യാപിച്ചു
Nov 7, 2024, 2:34 pm GMT+0000
തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ല; പരാതി
Nov 7, 2024, 2:23 pm GMT+0000
സംസ്ഥാന സ്കൂൾ കായിക മേള: സ്വർണമെഡൽ ജേതാവിനെ അയോഗ്യനാക്കി; ലൈൻ തെറ്...
Nov 7, 2024, 2:02 pm GMT+0000
ഇന്ത്യയുമായി കൂട്ടുകൂടാന്‍ താലിബാന്; കാബൂളില്‍ ചര്‍ച്ച നടത്തി
Nov 7, 2024, 1:45 pm GMT+0000
അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; 2 മുന്‍ ഡയറക്ടർ ബോർഡ് അംഗങ്ങ...
Nov 7, 2024, 1:23 pm GMT+0000
കാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനികൾ നടത്തിയ ആക്രമണം: ക്ഷേത്ര പൂ...
Nov 7, 2024, 1:12 pm GMT+0000
ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെ.പി.എമ്മിലല്ലല്ലോയെന്ന് രാഹുൽ മാങ്...
Nov 7, 2024, 10:59 am GMT+0000
ആപ്പ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം; ...
Nov 7, 2024, 10:46 am GMT+0000
പുഴുവരിച്ച കിറ്റ് വിതരണം ചെയ്ത് സംഭവം ഗൗരവമുള്ളത്; റവന്യു വകുപ്പ് ന...
Nov 7, 2024, 10:25 am GMT+0000
സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി കോൾ
Nov 7, 2024, 9:44 am GMT+0000
സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി, ബിക്കാറാം ബിഷ്ണോയി കര്‍ണ...
Nov 7, 2024, 8:57 am GMT+0000
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം തടവ് വിധ...
Nov 7, 2024, 8:55 am GMT+0000
കെ.കെ. ശൈലജക്കെതിരെ അശ്ലീല കമന്റിട്ട തൊട്ടില്‍പ്പാലം സ്വദേശിക്ക് ...
Nov 7, 2024, 7:53 am GMT+0000
സിനിമയിലെ അഭിനയം വേണ്ട; സുരേഷ് ഗോപിക്ക് അഭിനയിക്കാൻ കേന്ദ്രത്തിന്റ...
Nov 7, 2024, 7:48 am GMT+0000
ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; അന്വേഷണ പ...
Nov 7, 2024, 7:45 am GMT+0000