അങ്കോള (ഉത്തര കർണാടക): കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മലയാളിയായ അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അവർ പറഞ്ഞു.
ശനിയാഴ്ച രാവിലെ ആറു മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഡിവൈസുമായി എൻഐടി കർണാടകയിലെ പ്രൊഫസർ കൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.
അതേസമയം ദുരന്തം നടന്ന് നാലു ദിവസമായിട്ടും മണ്ണിനടിയിൽപെട്ടുവെന്ന് കരുതുന്ന ലോറി പോലും കർണാടക സർക്കാരിന് കണ്ടെത്താനായില്ല. അർജുന്റെ ബന്ധുക്കളെത്തി പരാതി പറഞ്ഞിട്ടും അവർ അനങ്ങിയില്ല. വെള്ളിയാഴ്ച രാവിലെ കേരളസർക്കാർ ഇടപെട്ടശേഷമാണ് രക്ഷാപ്രവർത്തനം അൽപമെങ്കിലും ഊർജിതമായത്.
ദേശീയപാത 66ൽ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ് കാണാതായത്.
- Home
- Latest News
- അർജുനുൾപ്പെടെ മൂന്നു പേർ മണ്ണിനടിയിൽ: രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് കളക്ടർ
അർജുനുൾപ്പെടെ മൂന്നു പേർ മണ്ണിനടിയിൽ: രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് കളക്ടർ
Share the news :
Jul 20, 2024, 5:36 am GMT+0000
payyolionline.in
സംസ്ഥാനത്ത് വീണ്ടും പനി മരണം: കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്ത് വയസുകാ ..
അട്ടപ്പാടിയിൽ കാണാതായ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി; ഇരുവരും ഊരിലേക്ക് പോയത് ..
Related storeis
ശബരിമല സന്നിധാനത്തെ അലങ്കാരത്തിന് ഓർക്കിഡ് പാടില്ലെന്ന് ഹൈകോടതി
Nov 25, 2024, 4:41 pm GMT+0000
വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി
Nov 25, 2024, 3:47 pm GMT+0000
ദേശീയപാത നിർമാണം: ചേളന്നൂർ പോഴിക്കാവ് കുന്ന് ഇടിച്ചുനിരത്തുന്നു
Nov 25, 2024, 3:34 pm GMT+0000
സൗജന്യ ഭക്ഷണം, മരുന്ന് ബാങ്കുകൾ; രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്...
Nov 25, 2024, 3:08 pm GMT+0000
വയനാട് വന്യജീവി സങ്കേതത്തിലെ ആദിവാസി കുടിലുകൾ പൊളിച്ച ഉദ്യോഗസ്ഥർക്ക...
Nov 25, 2024, 2:39 pm GMT+0000
നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം; യുവതി...
Nov 25, 2024, 2:15 pm GMT+0000
More from this section
നീർവ അമ്മയായി; കുനോയില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍
Nov 25, 2024, 1:40 pm GMT+0000
ആൻഡമാൻ കടലിൽ വൻ ലഹരി വേട്ട; കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത് 5,000 കി...
Nov 25, 2024, 1:15 pm GMT+0000
റേഞ്ചില്‍ വഞ്ചന വേണ്ട; കവറേജ് മാപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്ക...
Nov 25, 2024, 12:25 pm GMT+0000
പൊന്നാനിയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു
Nov 25, 2024, 11:54 am GMT+0000
ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർജാമ്യം: 10 ദിവസത്തിനുള്ളിൽ കീഴ...
Nov 25, 2024, 10:55 am GMT+0000
വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും-വീണ ജോര്‍ജ്
Nov 25, 2024, 10:53 am GMT+0000
ഈട്ടി മരങ്ങൾ മുറിച്ച് കടത്തി: വനം ഉദ്യോഗസ്ഥർക്കെതിരെ നടപടി
Nov 25, 2024, 10:05 am GMT+0000
മറുനാടന്‍ നൽകിയ പിന്തുണ ; നിർവ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്
Nov 25, 2024, 9:20 am GMT+0000
കാഫിർ സ്ക്രീൻ ഷോട്ട് : പൊലീസ് റിപ്പോർട്ട് കോടതിയിൽ, 24 പേരിൽ നിന്ന്...
Nov 25, 2024, 9:15 am GMT+0000
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ; അക്കൗണ്ട് കാലിയാകാതിരിക...
Nov 25, 2024, 8:47 am GMT+0000
ഡൽഹിയിലെ വായു മലിനീകരണം ; കാൽ നടയാത്രക്കാർ കുത്തനെ കുറഞ്ഞു, ചെറുകിട...
Nov 25, 2024, 8:38 am GMT+0000
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പൂർണ ഗ്യാരണ്ടി: മുഖ്യമന്ത്രി
Nov 25, 2024, 7:58 am GMT+0000
കെ സുരേന്ദ്രന് രാജിവയ്ക്കില്ല,ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന...
Nov 25, 2024, 7:29 am GMT+0000
ഗൂഗിൾ മാപ്പ് നല്ലത് തന്നെ, ‘പണി’ കിട്ടാതിരിക്കാൻ ഇക്കാര...
Nov 25, 2024, 7:00 am GMT+0000
‘വർഗീയ ശക്തികളുടെ വോട്ടുകൾ വേണ്ടെന്ന് തന്നെയാണ് നിലപാട്’...
Nov 25, 2024, 6:56 am GMT+0000